08/12/2025

Month: August 2020

കുമരംപുത്തൂര്‍: പള്ളിക്കുന്ന് മുണ്ടക്കാട് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിം തകര്‍ന്ന് വീണു.കഴിഞ്ഞ രാത്രി 9.30 ഓടെയായിരുന്നു സംഭ വം.ആളപായമില്ല.കുത്തനിയില്‍ ഖാദറിന്റെ കെട്ടിടമാണ്...
കോട്ടോപ്പാടം:കണ്ടമംഗലത്ത് കാട്ടാനയിറങ്ങി വാഴകൃഷി നശിപ്പി ച്ചു.ക്രിസ്തുരാജ ചര്‍ച്ചിന് സമീപത്തുള്ള,തോട്ടാശ്ശേരി അലി,ഫ്രാന്‍സി സ്,എന്നിവരുടെ വാഴകൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ജോസിന്റെ കവുങ്ങളും...
മണ്ണാര്‍ക്കാട്:മുഹമ്മദ് മുസ്തഫ രക്താസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ...
കുമരംകുമരംപുത്തൂര്‍:സ്വര്‍ണ കടള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യ പ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ്...
പാലക്കാട്: പട്ടാമ്പിയിലെ ചില മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോ ണുകളായി പ്രഖ്യാപിച്ചത്  ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാ നത്തിലാണെന്നും ക്ലസ്റ്റര്‍ നിയന്ത്രണങ്ങളില്‍...
മണ്ണാര്‍ക്കാട് :ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. മലമ്പുഴ, വാളയാര്‍, പോത്തുണ്ടി ഡാമുകള്‍...
അഗളി:അട്ടപ്പാടിയില്‍ 11 കെ.വി. വൈദ്യുതലൈന്‍ പുനസ്ഥാപി ച്ചതായും ഷോളയൂരിലെ ചില പ്രദേശങ്ങളിലൊഴികെ അട്ടപ്പാടി യിലെ എല്ലായിടത്തും നാളെ വൈദ്യുതി...
അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പുകുളം കിളയപ്പാടത്ത് നമസ്‌കാര പള്ളിക്ക് സമീപത്തുള്ള ഇരുനില കെട്ടിടം നിലംപൊത്തി. ആളപായ മില്ല.വട്ടമണ്ണപ്പുറം താഴത്തേ പീടികയില്‍ ആദമിന്റെ...
error: Content is protected !!