കുമരംകുമരംപുത്തൂര്‍:സ്വര്‍ണ കടള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യ പ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഏകദിന സത്യാഗ്രഹ സമരം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അന്‍വര്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു.തോമസ് മാസ്റ്റര്‍,നൗഫല്‍ തങ്ങള്‍,ഫൈസല്‍ കൊന്നപ്പടി, നാസര്‍ കുളപ്പാടം,ശശികുമാര്‍,ശശിധരന്‍,സൂര്യകുമാര്‍,രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.