കുമരംപുത്തൂര്‍: പള്ളിക്കുന്ന് മുണ്ടക്കാട് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിം തകര്‍ന്ന് വീണു.കഴിഞ്ഞ രാത്രി 9.30 ഓടെയായിരുന്നു സംഭ വം.ആളപായമില്ല.കുത്തനിയില്‍ ഖാദറിന്റെ കെട്ടിടമാണ് തകര്‍ന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് മഴയു ണ്ടായിരുന്നു .ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായ തായാണ് ഉടമ ഖാദര്‍ പറയുന്നത്.പയ്യനെടം വില്ലേജ് ഓഫീസര്‍ സ്ഥല ത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!