കനാലില്‍ വീണ മ്ലാവിനെ രക്ഷപ്പെടുത്തി ചികിത്സ നല്‍കി
തെങ്കര:പരിക്കേറ്റ നിലയില്‍ കനാല്‍ കണ്ടെത്തിയ മ്ലാവിനെ വനം വകുപ്പ് രക്ഷപ്പെടുത്തി ചികിത്സ നല്‍കി.ഏകദേശം എട്ട് വയസ്സ് പ്രായം മതിക്കുന്ന മ്ലാവിനെ ഇന്ന് രാവിലെയോടെയാണ് ആനമൂളി ചെക്‌പോസ്റ്റിന് സമീപത്തുള്ള കനാലില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ വനംവകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നുള്ള…