പാലക്കാട്: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്ബന്ധമല്ലാതാ ക്കിയതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ മുഖേന യാത്ര...
Month: July 2020
അലനല്ലൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികളോ ടുള്ള നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ടും പെട്രോ ള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെയും യൂത്ത്...
അഗളി:സ്വകാര്യ സ്ഥലത്ത് നിന്നും അനധികൃതമായി ചനന്ദനമരം മുറിച്ച് കടത്തിയ കേസില്‍ വനംവകുപ്പിന്റെ അന്വേഷണം തുടരുന്നു.കഴിഞ്ഞ ദിവസം ചാക്കില്‍ കെട്ടി...
അട്ടപ്പാടി:മുക്കാലി ഭവാനി റെയിഞ്ചിലെ ചിണ്ടക്കി വനത്തില്‍ നായാട്ട് നടത്തിയ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍.മുക്കാലി മുറവഞ്ചേരി വീട്ടില്‍ അബ്ദുള്‍...
അലനല്ലൂര്‍ : എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലം...
തെങ്കര:പരിക്കേറ്റ നിലയില്‍ കനാല്‍ കണ്ടെത്തിയ മ്ലാവിനെ വനം വകുപ്പ് രക്ഷപ്പെടുത്തി ചികിത്സ നല്‍കി.ഏകദേശം എട്ട് വയസ്സ് പ്രായം മതിക്കുന്ന...
തച്ചനാട്ടുകര: തള്ളച്ചിറ നെടുമ്പാറക്കളം അംഗനവാടിയില്‍ നാട്ടുകല്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ പഠനത്തിനായി സൗകര്യമൊരുക്കി.വാര്‍ഡ് മെമ്പര്‍ ഇഎം നവാസ്...
അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പൊതുസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റ ഭാഗമായി അഞ്ചാം...
മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിനെതിരെ ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ...
കുമരംപുത്തൂര്‍ :യൂത്ത് കോണ്‍ഗ്രസ്സ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘ ടിപ്പിച്ചു.പ്രവാസികളെ വഞ്ചിക്കുന്ന നിലപാട്...