Month: May 2020

മരക്കൊമ്പ് പൊട്ടി വീടിന് മുകളിലേക്ക് വീണു

തെങ്കര:കനത്ത കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടി വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.തെങ്കര പറമ്പന്‍ തരിശ്ശ് മേലു വീട്ടില്‍ കമലാവതിയുടെ വീടിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്.മുന്‍വശത്തെ ആസ്ബസ്റ്റോസ് ഷീറ്റ്,ഭിത്തി ഉള്‍പ്പടെ തകര്‍ന്നു.ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം .വീടിനകത്ത് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ ഉണ്ടായി…

മരക്കൊമ്പ് പൊട്ടി ഗുഡ്‌സ് ഓട്ടോക്ക് മുകളിലേക്ക് വീണു

മണ്ണാര്‍ക്കാട്: ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടി ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ പതിച്ചു. ആളപായമില്ല.മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ തെങ്കര വട്ടപ്പറമ്പ് സ്‌കൂളിന് സമീപത്ത് പാതയോരത്തുള്ള മരത്തിന്റെ വലിയ ശിഖി രമാണ് കാറ്റത്ത് പൊട്ടി വീണത്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ യായിരുന്നു…

‘തെളിയമാര്‍ന്ന ലക്ഷ്യബോധത്തോടെ അഫ്‌നാന്‍ അന്‍വര്‍ ഇനിയും എഴുതണം’ ; അഫ്‌നാനെ അനുമോദിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്

അലനല്ലൂര്‍ :വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും അപ്രതീക്ഷിത സ്‌നേഹ സമ്മാനം കിട്ടിയ സന്തോഷത്തിലാണ് എടത്തനാട്ടുകര കോട്ടപ്പള്ള ഗവ: ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഴാം തരം വിദ്യാര്‍ ത്ഥിനി ഒ.അഫ്നാന്‍ അന്‍വര്‍.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യ ത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്കായി നടപ്പാക്കിയ…

പ്രവാസികളെ വരവേല്‍ക്കാന്‍ ജില്ല സജ്ജം; ഇന്നെത്തുന്നത് 23 പേര്‍

പാലക്കാട്: ജില്ലയില്‍ എത്തുന്ന പ്രവാസികളെ വരവേല്‍ക്കാന്‍ ജില്ലാ ഭരണകൂടം സജ്ജം. നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍. ആര്‍) സുരേഷ് കുമാര്‍ (8547610095) നോഡല്‍ ഓഫീസറായി ചെമ്പൈ സംഗീത കോളേജില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍, പരി ശോധന, ഓഫീസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.…

ആശാവര്‍ക്കര്‍മാരെ ബിജെപി ആദരിച്ചു

അലനല്ലൂര്‍ :പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ആശാ വര്‍ക്കര്‍മാരെ ബിജെപി എടത്തനാട്ടുകര ഏരിയ കമ്മിറ്റി ആദരി ച്ചു.ആശാവര്‍ക്കര്‍മാരായ മായ,ശാരദ, ലത, സിന്ധു, ബിന്ദു, സവിത, അനിത എന്നിവരെയാണ് ആദരിച്ചത്.ബി ജെ പി എടത്തനാട്ടുകര ഏരിയ പ്രസിഡന്റ് വി.വിഷ്ണു,യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസി ഡന്റ്…

ഓണ്‍ലൈന്‍ കവിതാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു

കോട്ടോപ്പാടം:കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്നവരുടെ സര്‍ഗാത്മകതയും സാംസ്‌കാരിക ബോധവും പ്രോത്സാഹിപ്പിക്കു കയെന്ന ലക്ഷ്യത്തോടെ ‘അതിജീവനത്തിന് സര്‍ഗാത്മക പ്രതിരോ ധം’ എന്ന സന്ദേശവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാഠ്യാനുബന്ധ…

കോവിഡ് 19: ജില്ലയില്‍ 1976 പേര്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 1932 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും…

റെഡ് സോണില്‍നിന്ന് വരുന്നവരെ കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും; ചെമ്പൈ സംഗീത കോളേജില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സംവിധാനം മെയ് ഏഴ് മുതല്‍

പാലക്കാട്: റെഡ് സോണ്‍ മേഖലകളില്‍ നിന്ന് വാളയാര്‍ ചെക്‌ പോസ്റ്റിലൂടെ കടന്നു വരുന്നവരെ മെയ് ഏഴ് മുതല്‍ ചെമ്പൈ സംഗീത കോളേജില്‍ ഒരുക്കുന്ന താല്‍ക്കാലിക സൗകര്യത്തില്‍ കൊണ്ട് വന്ന് രജിസ്റ്റര്‍ ചെയ്യിച്ച ശേഷം അവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുമെന്ന് ജില്ലാ…

ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിന്‍ ഒഡീഷയിലേക്ക് പോയി

പാലക്കാട് : ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളെയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ ഒഡീഷയിലേക്ക് പോയി. 1208 തൊഴി ലാളികളുമായി വൈകീട്ട് 4.50 ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആദ്യ ട്രെയിന്‍ പോയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന തൊഴിലാളികളെ…

പ്രവാസികള്‍ക്കായി തിരിനാളം തെളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മണ്ണാര്‍ക്കാട്:തെങ്കര മണ്ഡലത്തില്‍ ബൂത്ത് തലങ്ങളില്‍ കോണ്‍ ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി തിരി നാളം സംഘടിപ്പിച്ചു.കെ.പി.സി.സി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊണ്ണൂറ്റി ഒമ്പ താം ബൂത്തില്‍ നടന്ന പരിപാടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹരിദാസ് ആറ്റക്കര,യൂത്ത് കോണ്‍ഗ്രസ്സ്…

error: Content is protected !!