കുമരംപുത്തൂര്‍: ലോക്ക് ഡൗണ്‍ കാലത്തെ അധിക റീഡിംഗ് ഒഴി വാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി കെഎസ്ഇബിക്ക് മുന്നില്‍ സമരം നടത്തി. യുഡി എഫ് കുമരംപുത്തൂര്‍ കണ്‍വീനര്‍ പികെ സൂര്യകുമാര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷത വഹിച്ചു.വിപി ശശികുമാര്‍,നാസര്‍ കുളപ്പാടം, ജയ പ്രകാശ് വാഴോത്ത്,ഫൈസല്‍ കുന്നപ്പടി,ഷനൂബ് എന്നിവര്‍ സംസാ രിച്ചു.