തരൂർ റിങ് റോഡ്, കടവണി-കമ്പിക്കോട്-പാലത്തറ റോഡ് എന്നിവയുടെ പൂർത്തീകരണോദ്ഘാടനം നാളെ
തരൂർ: നിയോജകമണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച തരൂർ റിങ് റോഡ്, കടവണി-കമ്പിക്കോട്-പാലത്തറ റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര-യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ (ഒക്ടോബർ 5) വൈകിട്ട് ഏഴി ന് തോലനൂർ ജങ്ഷനിൽ നിർവഹിക്കും. പി.പി സുമോദ് എം.എൽ. എ…