മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ...
NEWS & POLITICS
അഗളി : പോഷകമൂല്യമുള്ള ചെറുധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്ത് നല്കുന്ന കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണ...
അലനല്ലൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകരയില്‍ സ്ഥാപിച്ച ഏഴ് ഹൈമാസ്റ്റ്...
മണ്ണാര്‍ക്കാട്: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മികച്ച വിജയം. വിജയശതമാനം...
അഗളി: മില്ലറ്റ് കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇത് തൊഴിലാളികള്‍ക്കും...
മണ്ണാര്‍ക്കാട്: കേരളത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ സീസണി ല്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന്...
അഗളി: ഒരു വീടിനായി സ്വന്തമായി എഴുതിയ അപേക്ഷയുമായാണ് അഞ്ചാം ക്ലാസു കാരി അഞ്ജന അച്ഛനൊപ്പം കരുതലും കൈത്താങ്ങും അട്ടപ്പാടി...
അഗളി: അട്ടപ്പാടി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ പരാതി നല്കാന് കഴി യാത്തവര്‍ക്കായി അട്ടപ്പാടിയില്‍ രണ്ടാമതും സിറ്റിംഗ് നടത്തുമെന്നും...
മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ ട്രോളി ബാഗുകളിലുണ്ടായിരുന്ന മൃത ദേഹാവശിഷ്ടങ്ങള്‍ കൊല്ലപ്പെട്ട ഹോട്ടല്‍ വ്യവസായി തിരൂര്‍ ഏഴൂര്‍ മേച്ചരി...
പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അര്‍ഹത...