Category: NEWS & POLITICS

വഖഫ് ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് കോടതിയെ സമീപിക്കും: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മണ്ണാര്‍ക്കാട് : വഖഫ് ഭേദഗതിക്കതിരെ മുസ്ലിം ലീഗ് കോടതിയെ സമീപിക്കുമെന്നും ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ക്കായി അഡ്വ.ഹാരിസ് ബീരാന്‍ എം.പിയെ ഉത്തരവാദപ്പെടുത്തിയെന്നും സംസ്ഥാന പ്രസിഡ ന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യാതൊരു…

ഒന്നര വയസുകാരിയെ തട്ടിയെടുത്തയാള്‍ പിടിയില്‍

പാലക്കാട് : ട്രെയിന്‍ യാത്രയ്ക്കിടെ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിയെടുത്തയാള്‍ പിടിയില്‍. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി വെട്രിവേലാണ് യാത്രക്കാരുടെ ഇടപെടല്‍ മൂലം പൊലിസിന്റെ പിടിയിലായത്. ഒഡീഷക്കാരായ ദമ്പതികളുടെ കുട്ടിയേയാണ് തട്ടിയെടുത്തത്. കുഞ്ഞിനെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ…

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊര്‍ജ്ജിതം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് 2024-25 സംഭരണ വര്‍ഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊര്‍ജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആര്‍ അനില്‍. കൊയ്ത്ത് ആരംഭി ന്നതിനും വളരെ മുമ്പേ തന്നെ നോഡല്‍ ഏജന്‍സിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയാക്കുകയും 57…

പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി

മണ്ണാര്‍ക്കാട് : പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന തിന് ഏപ്രില്‍ 10 മുതല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി. പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടു വരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബ ന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.…

വിഷുകൈനീട്ടം: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു

മണ്ണാര്‍ക്കാട് : വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനു വദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍…

പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും: ഇ.എം.സി പഠന റിപ്പോർട്ട്

* ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു മണ്ണാര്‍ക്കാട് : സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട് സൂചിപ്പിക്കു…

വഖഫ് ഭേദഗതി ബില്ലിനെതിരെ ഐ.എന്‍.എല്‍. പ്രതിഷേധ സായാഹ്നം

അലനല്ലൂര്‍: വഖഫ് ഭേദഗതി ബില്ലിനെതിരെ ഐ.എന്‍.എല്‍. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അലനല്ലൂരില്‍ നടത്തിയ പ്രതിഷേധ സായാഹ്നം നടത്തി. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ കെ.വി അമീര്‍ ഉദ്ഘാടനം ചെയ്തു.ഇടതുപക്ഷ എംപിമാര്‍ വഖഫ് വിഷയത്തിലടക്കം രാജ്യത്തെ ന്യൂനപക്ഷ, ഭരണഘടന താല്‍പ്പര്യങ്ങള്‍ക്ക് ഒപ്പം…

അമ്മയും കുഞ്ഞും പദ്ധതിക്ക് തുടക്കമായി

തച്ചനാട്ടുകര: പഞ്ചായത്തില്‍ അമ്മയും കുഞ്ഞും പദ്ധതി മുറിയങ്കണ്ണി സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാ ടനം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗര്‍ഭിണികളുടെയും പ്രസവാനന്തര ശുശ്രൂഷയിയിലിരിക്കുന്ന അമ്മാരുടെയും രണ്ടു വയസുവരെയുള്ള കുഞ്ഞുങ്ങളുടെയും…

കെ-സ്മാര്‍ട്ട് ഏപ്രില്‍ 10 മുതല്‍ പൂര്‍ണസജ്ജമാകും

മണ്ണാര്‍ക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവന ങ്ങള്‍ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് ഏപ്രില്‍ 10 മുതല്‍ പൂര്‍ണ സജ്ജമാകും. ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇ-ഗവേണന്‍സിന്റെയും സ്മാര്‍ട്ട്…

മാലിന്യമുക്ത നവകേരളം ബ്ലോക്ക്തല പ്രഖ്യാപനം നടത്തി

മണ്ണാര്‍ക്കാട് : മാലിന്യമുക്ത നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് തല പ്രഖ്യാപനം പ്രസിഡന്റ് വി.പ്രീത നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ചെറൂട്ടി, ബിജി ടോമി, കെ.പി ബുഷ്‌റ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്…

error: Content is protected !!