കിടപ്പ് രോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി
ചിറ്റൂര്‍:സിപിഐഎം തത്തമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ. എന്‍.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ സുനിത മുഹമ്മദ്‌സലീം അദ്ധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ ശിവപ്രകാശ്, ലോക്കല്‍…