മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് പള്ളത്ത് വീട്ടില്‍ ടി. കൃഷ്ണന്‍കുട്ടി നായര്‍ (74)നിര്യാതനായി.ഭാര്യ:പി. രുഗ്മിണി, മകന്‍:പി.ശ്യാമപ്രസാദ് (അ ധ്യാപകന്‍,കെ.എ.എച്ച് ഹയര്‍ സെക്കന്ററി...
NEWS & POLITICS
പാലക്കാട് : ജില്ലാ കലക്ടര്‍ ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേ തൃത്വത്തില്‍ ഈ ആഴ്ച്ച എസ്.ഡി.പി.ഐ, പോപ്പുലര്‍...
പാലക്കാട് : ജില്ലയിലെ ക്രമസമാധാന നില നിര്‍ത്താന്‍ ശക്തമായ ന ടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി ആര്...
പാലക്കാട്: ജില്ലയിലുണ്ടായ സംഘര്‍ഷം സാമുദായികമല്ലെന്നും സം ഘടനാ തലത്തിലുള്ളതാണെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാ ളില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍...
അഗളി: മുക്കാലിയിലും പരിസരത്തുമായി വിലസുന്ന കാട്ടാന ജന ജീവിതത്തിന് ഭീഷണിയാകുന്നു.ദിവസങ്ങളായി പ്രദേശത്ത് നാശം വിതയ്ക്കുന്ന ഒറ്റയാന്‍ കഴിഞ്ഞ രാത്രിയില്‍...
അഗളി: അട്ടപ്പാടിയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യാ ത്രക്കാര്‍ക്ക് പരിക്ക്.ഞായറാഴ്ച രാവിലെ 11.50ഓടെ താവളത്തു വെ ച്ചായിരുന്നു...
മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ കൊടക്കാടില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.കാരാകുര്‍ശ്ശി വേര്‍ക്കോട്ടില്‍ കെ.പ്രദീപ് കുമാറാണ് മരിച്ചത്.ഞായറാഴ്ച രാവിലെയോടെയായിരു ന്നു...
അലനല്ലൂര്‍: മാളിക്കുന്ന് ഞെറളത്ത് കൃഷ്ണന്‍ (72) നിര്യാതനായി.ഭാര്യ: വളളിക്കുട്ടി.മക്കള്‍: വിനോദ്,മനോജ്,ഷീബ,ഷീജ,ഷീന മരുമക്കള്‍: രാമന്‍കുട്ടി,കണ്ണന്‍,സുന്ദരന്‍,ജയശ്രീ,സംഗീത.<!-- AddThis Advanced Settings above...
കരിമ്പുഴ: തോട്ടരയ്ക്ക് സമീപം കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കാറിലുണ്ടായിരുന്ന മൈലാംപാടം സ്വദേശികളായ അര്‍ഷിദ്,ഷാനു...
മലപ്പുറം: തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സ ന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം. മഞ്ചേരി...