പാലക്കാട് : ജില്ലാ കലക്ടര്‍ ജില്ലാ പോലീസ് മേധാവി എന്നിവരുടെ നേ തൃത്വത്തില്‍ ഈ ആഴ്ച്ച എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്. എസ്.എസ്, ബി.ജെ.പി പ്രതിനിധികളുടെ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തു നിന്ന് വേര്‍തിരിവ് കാണിക്കാതെ യു ള്ള നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.