മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് പള്ളത്ത് വീട്ടില്‍ ടി. കൃഷ്ണന്‍കുട്ടി നായര്‍ (74)നിര്യാതനായി.ഭാര്യ:പി. രുഗ്മിണി, മകന്:പി.ശ്യാമപ്രസാദ് (അ ധ്യാപകന്,കെ.എ.എച്ച് ഹയര്‍ സെക്കന്ററി സ്കൂള്‍,കോട്ടോപ്പാടം) മരുമകള്‍: സി.രാജശ്രീ(അധ്യാപിക, എ.എം.യു.പി.സ്കൂള്‍, കാരാ കുര്‍ശ്ശി) പേരമക്കള്‍:ശ്രീനന്ദ,ശ്രീവൃന്ദ.