Category: Chittur

ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണം:

ഏകോപന സമിതി യോഗം നടന്നു ചിറ്റൂര്‍ : ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഏകോപന സമി തി യോഗം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സിന്ധു ഉദ്ഘാടനം ചെയ്തു.…

 ശീതകാല പച്ചക്കറി സമൃദ്ധിയില്‍ നെല്ലിയാമ്പതി

നെന്‍മാറ: ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് സമൃദ്ധിയിലാണ് നെല്ലിയാമ്പതി യിലെ ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം. കോളിഫ്‌ളവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, കാരറ്റ്, റാഡിഷ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ചൈനീസ് കാബേജ്, ബ്രൊക്കോളി, നോല്‍ ക്കോള്‍, ബട്ടര്‍ ബീന്‍സ്, വയലറ്റ് കാബേജ് തുടങ്ങിയ പച്ചക്കറികളാണ്…

വിശ്വാസ് സർവീസ് പ്രൊവൈഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചു

ചിറ്റൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഗാർഹിക പീഡ ന ഇരകളെ സഹായിക്കാനുള്ള വിശ്വാസ് സർവീസ് പ്രൊ വൈഡിങ് സെന്ററിന്റെ ഉദ്ഘാടനം ചിറ്റൂർ-തത്തമംഗലം നഗരസഭ കോൺ ഫറൻസ് ഹാളിൽ പാലക്കാട് അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്ത് നിർവഹിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭ…

കാണ്മാനില്ല

മീനാക്ഷിപുരം നന്ദിയോട് പറകാട്ടുചള്ള ചാമിയുടെ മകന്‍ രാമന്‍കുട്ടി എന്നയാളെ 1988 ഓഗസ്റ്റ് ഒന്ന് മുതല്‍ കാണ്മാനില്ല. 165 സെ.മീ ഉയരം, വെളുത്ത നിറം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മീനാക്ഷിപുരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍:…

കേരളത്തില്‍ നടക്കുന്നത് അതിവേഗ നഗരവത്ക്കരണം: മന്ത്രി എം.ബി രാജേഷ്

ചിറ്റൂര്‍: കേരളത്തില്‍ നടക്കുന്നത് അതിവേഗത്തിലുള്ള നഗരവത്ക്ക രണമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പൊതുജന പങ്കാളിത്തം സമാഹരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് കേരളത്തി ലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാ മെന്നും മന്ത്രി…

കുറച്ച് വെള്ളമുപയോഗിച്ച് കൂടുതൽ പ്രദേശത്ത് ജലസേചനം നടത്തുന്ന പദ്ധതികൾക്ക് മുൻഗണന; മന്ത്രി റോഷി അഗസ്റ്റിൻ

പാലക്കാട്: കുറച്ച് വെള്ളമുപയോഗിച്ച് കൂടുതൽ പ്രദേശത്ത് ജലസേ ചനം നടത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മൂങ്കിൽമട കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മഴനിഴൽ പ്രദേശങ്ങളിൽ സമഗ്ര വിളവുണ്ടാക്കുകയാണ്…

സംസ്ഥാനത്ത് ആദ്യമായി ചിറ്റൂർ ബ്ലോക്കിൽ ആരോഗ്യ സർവെ നടത്തും: മന്ത്രി കെ കൃഷ്ണൻകുട്ടി

ചിറ്റൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ചിറ്റൂർ ബ്ലോക്കിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി ആ രോഗ്യ സർവ്വെ നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് ആദ്യമായിട്ട് ചിറ്റൂർ ബ്ലോക്കിലാണ് ആരോഗ്യ സർവ്വെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ…

മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയം കേരള സര്‍ക്കാര്‍ പിന്തുടരണം: ബിജെപി

പാലക്കാട്: മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയം പിന്തുടരാത്തതും കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അനാസ്ഥ കാണിക്കുന്നതും മൂലമാണ് കര്‍ഷക ആത്മഹത്യ പോലുള്ള ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ് അ ഭിപ്രായപ്പെട്ടു. വടവന്നൂരില്‍ കര്‍ഷക മഹാ സമ്പര്‍ക്കം…

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന മൃഗാശുപത്രി

ചിറ്റൂര്‍: മരുന്നുകളുമായി രോഗികളുടെ അടുത്തേക്ക് ചികിത്സിക്കാ ന്‍ എത്തുകയാണ് വെറ്റനറി ഡോക്ടറും വാഹനവും. ഇതിലൂടെ ക്ഷീ രകര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തി ന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി. ബ്ലോക്ക് പഞ്ചായത്ത് പരിധിയി ലുള്ള ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് അവരുടെ വീട്ടുപടിക്കല്‍ ഡോക്ടറുടെ സേവനവും…

വനാവകാശ രേഖ ലഭിച്ച സന്തോഷത്തില്‍ അട്ടപ്പാടിയിലെ രണ്ടാം തലമുറ

ചിറ്റൂര്‍: രണ്ട് തലമുറകളായി കൈവശമിരിക്കുന്ന ഭൂമിക്ക് വനാവകാ ശ നിയമപ്രകാരം ജില്ലാതല പട്ടയമേളയില്‍ ഭൂമിയുടെ രേഖ ലഭിച്ച സന്തോഷത്തിലാണ് അട്ടപ്പാടിയിലെ 183 കുടുംബങ്ങള്‍. സുബ്രഹ്മ ണ്യന്‍, രജിത, മരുതന്‍ എന്നിവര്‍ മന്ത്രിയില്‍നിന്ന് വനാവകാശ രേഖ ഏറ്റുവാങ്ങി. അട്ടപ്പാടിയിലെ ചെമ്മണ്ണൂര്‍, വെച്ചപ്പതി, കോഴിക്കൂടം…

error: Content is protected !!