Category: Palakkad

രണ്ടാംവിള ജലസേചനംമലമ്പുഴ ഡാമില്‍ 23 ദിവസത്തേക്കും പോത്തുണ്ടിയില്‍ 16 ദിവസത്തേക്കും ജലവിതരണത്തിനുള്ള വെള്ളം

മലമ്പുഴ: ജലസേചന പദ്ധതിയിലുള്ള മലമ്പുഴ അണക്കെട്ടില്‍ രണ്ടാംവിളക്കുള്ള ജലവിതരണത്തിന് 23 ദിവസത്തേക്കുള്ള വെളളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 223.60 Mm3 ആണ് ഡാമിന്റെ മാക്‌സിമം ലൈവ് സ്റ്റോറേജ്. ഒക്ടോബര്‍ 31 ന് ഡാമിലെ ജലനിരപ്പ് 108.68 മീറ്ററും ലൈവ്…

ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കണം: അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ

പാലക്കാട് : നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാനം കഴിഞ്ഞ ജില്ലയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും ഇവ പ്രവര്‍ത്തനക്ഷമ മാകണമെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് വെള്ളമെടുത്ത് വിതരണം നടത്തുന്ന കാഞ്ഞിരപ്പുഴ, കരിമ്പ പൈപ്പ്…

മാലിന്യസംസ്‌കരണം ഉറപ്പാക്കണം: ജില്ലാ കലക്ടര്‍

പാലക്കാട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിലും ഓഫീസുകളിലും മാലിന്യസംസ്‌കരണം ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവ രുത്. ജൈവ അജൈവ മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് ബിന്നുകളില്‍ നിക്ഷേപി…

യുവ വോട്ടര്‍മാരെ കണ്ടെത്തണം ; രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം നടന്നു

പാലക്കാട് : യുവവോട്ടര്‍മാരെ കണ്ടെത്തി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രീയ കക്ഷികളുടെ സഹകരണം ആവ ശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെ ട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു…

പറമ്പിക്കുളം ആളിയാര്‍ കരാര്‍: സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം

പാലക്കാട് : പറമ്പിക്കുളം ആളിയാര്‍ കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടപടി കള്‍ സ്വീകരിക്കാന്‍ തീരുമാനം. പാലക്കാട് ഐ.എസ്.ഡബ്ല്യു. ഹബ്ബില്‍ പറമ്പിക്കുളം ആ ളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത ജല ക്രമീകരണ ബോര്‍ഡിന്റെ 107-മത് യോഗത്തിലാണ് തീരുമാനം. യോഗത്തില്‍…

നവകേരളസദസ്: കോങ്ങാട് നിയോജകമണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

കോങ്ങാട് : നിയോജകമണ്ഡലം നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ രണ്ടിന് കോങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ബഹുജന സദ സിന്റെ സംഘാടനത്തിനായി അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ചെയര്‍പേഴ്‌സ ണായും മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്…

ജില്ലയിലെ ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്

പാലക്കാട് : ജില്ലയിലെ ഒന്‍പത് ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേ ര്‍സ്) നിലവാരത്തിലേക്ക് ഉയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കിണാവല്ലൂ ര്‍, തിരുവേഗപ്പുറ, പുതുക്കോട്, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ഹോമിയോപ്പതി സ്ഥാ…

ആദിവാസി കോളനികളിലുള്ളവര്‍ക്ക് വാക്സിനേഷന് ഗതാഗത സൗകര്യം ഒരുക്കണം: ജില്ലാ കലക്ടര്‍

മിഷന്‍ ഇന്ദ്രധനുഷ് 5.0 യോഗം ചേര്‍ന്നു പാലക്കാട്: നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം നടക്കുന്ന അട്ടപ്പാ ടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍ദേശിച്ചു. ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷി ന്റെ മൂന്നാം ഘട്ട…

വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ഡിസംബര്‍ 20 വരെ

പാലക്കാട് : കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളിക ളുടെ മക്കള്‍ക്ക് 2023-24 അധ്യയന വര്‍ഷം വിദ്യാഭ്യാസ ആനുകൂല്യത്തിനായി ഓണ്‍ ലൈനായി അപേക്ഷിക്കാം. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകാര്‍ക്ക് ഹൈസ്‌കൂള്‍ ഗ്രാന്റും പത്താം ക്ലാസില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയവര്‍ക്ക്…

രക്തദാന ക്യാംപ് നടത്തി

കോട്ടോപ്പാടം : ‘രക്തദാനം ജീവദാനം’ എന്ന സന്ദേശവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടത്തി. അറുപതില്‍ പരം പേര്‍ രക്തം ദാനം ചെയ്തു. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിന്റെയും എച്ച്.ഡി.എഫ്.സി…

error: Content is protected !!