പാലക്കാട് : രാജ്യത്തെ ലിംഗ വിവേചനത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ...
Palakkad
പാലക്കാട് : അംഗപരിമിതന് കുടിവെള്ളത്തിനായി അനന്തമായി കാത്തിരിക്കുന്നത് നീതീകരിക്കാന്‍ കഴിയാത്തതിനാല്‍ ജലനിധി പദ്ധതി വഴി ഒരു മാസത്തിനകം കണ...
പാലക്കാട് : ചുഴലിക്കാറ്റ് മറ്റ് അനുബന്ധ പ്രകൃതി ദുരന്തങ്ങളെ നേരിടാനും നിലവിലുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ലയില്‍ മോക് ഡ്രില്‍...
പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മ യ്ക്ക് ഗുരുതരപരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ്...
പാലക്കാട് : ജില്ലാ ആശുപത്രിയില്‍ വാര്‍ഡിനേട് ചേര്‍ന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും...
പാലക്കാട് : ജില്ലാ ആശുപത്രി ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യു.എച്ച്.ഐ.ഡി) മുഖേന...
പാലക്കാട്: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 2024 ജൂലൈ മുതല്‍ നടപ്പിലാ ക്കേണ്ട പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട്...
പാലക്കാട് : നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി...
പാലക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ജില്ലാതല തദ്ദേശ അദാലത്ത് നാളെ മണപ്പുള്ളിക്കാവിലുള്ള...
സജീവ്.പി.മാത്തൂര്‍ മണ്ണാര്‍ക്കാട്: പാതിവഴിയില്‍ നിലച്ചുപോയ പഠനസ്വപ്നങ്ങള്‍ക്ക് പുതിയനിറം പകര്‍ന്ന് ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജനപ്രതിനിധികള്‍ക്കും വിജയം. ഇക്കഴി...