അലനല്ലൂര്‍: തോരക്കാട്ടില്‍ ടെക്സ്റ്റൈല്‍സ് ഉടമ പരേതനായ തോരക്കാട്ടില്‍ കുഞ്ഞി മുഹമ്മദിന്റെ ഭാര്യ സുലൈഖ (71) അന്തരിച്ചു. മക്കള്‍: സൈഫുന്നിസ,...
Mannarkkad
മണ്ണാര്‍ക്കാട് : മലയോരമേഖലയുടെ സമഗ്രവികസനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് നിര്‍മാണത്തിന് ടെന്‍ഡറായി....
വാര്‍ഡ് പ്രതിനിധികള്‍ എം.എല്‍.എയ്ക്ക് നിവേദനം നല്കി മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരസഭയേയും തെങ്കര പഞ്ചായത്തിനേയും തമ്മില്‍ ബന്ധി പ്പിക്കുന്ന...
മണ്ണാര്‍ക്കാട് : പഴയ കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതി നാവശ്യമായ വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും അഗ്നിസുര...
അലനല്ലൂര്‍ : അലനല്ലൂര്‍ ലയണ്‍സ് ക്ലബും കൃഷ്ണ സ്കൂളും സംയുക്തമായി സംഘടിപ്പി ക്കുന്ന കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും...
മണ്ണാര്‍ക്കാട്: കെ.എസ്.ഇ.ബി ഉപഭോക്തൃ സേവനവാരാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷനില്‍ ഉപഭോക്തൃ സംഗമം നടത്തി. നഗരസഭാ ചെയര്മാന് സി.മുഹമ്മദ്...
മണ്ണാര്‍ക്കാട് : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at...
മണ്ണാര്‍ക്കാട് : ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് ഡൽഹിയി ൽ റീജ്യണൽ ഓഫീസിൽ നടന്നു. കേരളത്തിൽനിന്ന് 14,590...
പാലക്കാട് : പാലക്കാട് – കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന് എം.പി...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ആദ്യത്തെ രജിസ്റ്റേര്‍ഡ് സമൂഹമാധ്യമ കൂട്ടായ്മയായ വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ ‘ ഓണം സൗഹൃദ സംഗമം...