സ്കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍കുരുങ്ങി, താമരശേരിയില്‍ സ്ത്രീക്ക് ദാരുണാന്ത്യം
കോഴിക്കോട് : താമരശേരി പുതുപ്പാടിയില്‍ സ്കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കരുത്തില്‍ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സി.പി.എം. പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അം ഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്പോസ്റ്റിന് സമീപം…