ആയുര്‍വേദ ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
തെങ്കര:ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തെങ്കര ഗവ: ആയൂര്‍വേദ ആശുപത്രി അധികൃതര്‍ (ഭാരതീയ ചികിത്സ വകുപ്പ്) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.എ. മനോജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു . ആശുപത്രിയുടെ പരിസര…