രാഷ്ട്രപതിയുമായി സംവദിക്കാന്‍ കോട്ടോപ്പാടത്ത് നിന്ന് റഹീമ ഷിറിന്
കോട്ടോപ്പാടം: രാഷ്ട്രപതിയുമായി സംവദിക്കാനും ഡല്‍ഹിയില്‍ നടക്കുന്ന എക്സ്പ്ലോറിംഗ് ഇന്ത്യ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വി.പി.റഹീമഷിറിന്.സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ…