വായനശാലകള്‍ക്ക് ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു
മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകൃത വായനശാലകള്‍ക്ക് ഫര്‍ണിച്ചറുക ളും,വായന പുസ്തകങ്ങളും വിതരണം ചെയ്തു.എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി .ഷെരീഫ് അധ്യക്ഷത വഹിച്ചു.മെമ്പര്‍മ്മാരായ പി.അലവി, വി.പ്രീത,അവറ,രാജന്,രാമകൃഷ്ണന്,രുഗ്മണി,അമ്മു,ജംഷീന,മോഹനന് മാസ്റ്റര്‍,രതീഷ് ആര് ദാസ്,ചന്ദ്രദാസന്‍ തുടങ്ങിയവര്‍…