Category: Mannarkkad

കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

തച്ചനാട്ടുകര:അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നും കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.തച്ചനാട്ടുകര പൂവത്താണി സ്വദേശി അബ്ദുള്‍ ഖാദറിനെ (43) യാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നാട്ടുകല്‍ എസ്.ഐ ശിവശങ്കരന്‍ അറസ്റ്റ് ചെയ്തത്.അശ്ലീല വീഡിയോകള്‍ സൂക്ഷിക്കുകയും…

തുടര്‍വിദ്യാഭ്യാസ കലോത്സവം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ബ്ലോക്ക് സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കലോത്സവം 2019 കല്ലടി സ്‌കൂളില്‍ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കേരളശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍മാരായ പി.അലവി, വി.പ്രീത ,രാജന്‍, രുഗ്മണി,പുഷ്പലത,ഈശ്വരി,റഷീദ്,സാക്ഷരതാ മിഷന്‍ കോഡി നേറ്റര്‍…

ഖമറുദ്ദീനായി ഷംസുദ്ദീന്‍ മഞ്ചേശ്വരത്ത്

മഞ്ചേശ്വരം:കാസര്‍ഗോഡ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്‍.യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്റെ പോസ്റ്ററുകള്‍ പതിക്കാന്‍ പ്രവര്‍ത്തകരോടൊപ്പം എംഎല്‍എയും പങ്ക് ചേര്‍ന്നു.ഇത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. വോട്ടെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചരണം മുന്നേറുകയാണ്.എല്‍ഡിഎഫ്…

മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

മണ്ണാര്‍ക്കാട്: ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് സമാപനമായി.സമാപന സമ്മേളനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി. അനില്‍കുമാര്‍ സമ്മാന വിതരണം നടത്തി.പി .ടി .എ പ്രസിഡന്റ് ബാലകൃഷ്ണന്‍…

നിയമബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി

മണ്ണാര്‍ക്കാട്:ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് -അട്ടപ്പാടി മേഖലയിലെ വകുപ്പുതല ഉദ്യോഗ സ്ഥര്‍ക്കായി ഭിന്നശേഷി നിയമം 2016 സംബന്ധിച്ചും ഭിന്നശേഷി സവിഷേശതകള്‍ സംബന്ധിച്ചുമുളള ബോധവല്‍ക്കരണ ശില്പശാല മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷെരീഫ്…

സി. സോണ്‍ ഫുട്‌ബോള്‍ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലാ സി-സോണ്‍ ഫുട്‌ബോള്‍ ജേതാക്കളായ എം.ഇ.എസ് കല്ലടി കോളേജ് ടീമിന് വിദ്യാര്‍ത്ഥി യൂണിയന്റ്റെ നേതൃത്വത്തില്‍ കോളേജില്‍ വെച്ച് സ്വീകരണം നല്‍കി. ജില്ലയിലെ അമ്പതോളം കോളേജുകള്‍ മാറ്റുരച്ച ഫുട്‌ബോള്‍ മത്സരത്തിലാണ് കല്ലടി കോളേജ് ടീം ജേതാക്കളായത്. പാലക്കാട് വിക്ടോറിയ കോളേജില്‍…

മൈലാംപാടം റോഡ് പ്രവൃത്തിയിലെ അപാകത;യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജ് മൈലാംപാടം റോഡ് പ്രവൃത്തിയിലെ ക്രമക്കേടുകള്‍ പരിഹരിച്ച് യുദ്ധകാലാടി സ്ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഇക്കാര്യമുന്നയിച്ച് പിഡബ്ല്യുഡി റോഡ് സബ് ഡിവിഷന്‍ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്‍കി. മണ്ഡലം പ്രസിഡന്റ് രാജന്‍…

എല്‍ഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി

ശ്രീകൃഷ്ണപുരം:കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇടത് മുന്നണിയുടെ ഒറ്റപ്പാലം മണ്ഡലം ധര്‍ണ്ണ ശ്രീകൃഷ്ണപുരത്ത് നടന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.ചെന്താമരാക്ഷന്‍ ഉദ്ഘാടനം ചെയ്തു.സിപിഎം ഏരിയാ സെക്രട്ടറി എന്‍ ഹരിദാസന്‍ അധ്യക്ഷനായി.കെ.സുരേഷ്, എ.എസ്.ശിവദാസ്, വി.പി.ജയപ്രകാശ്, എ.ശിവപ്രകാശ്,ടി.മൊയ്തീന്‍ കുട്ടി,കാസിം, പി.വി.ബഷീര്‍, എം.മോഹനന്‍,പി.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എല്‍ഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി

മണ്ണാര്‍ക്കാട്:വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാണവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലും അഗളിയിലും സായാഹ്ന ധര്‍ണ നടത്തി. മണ്ണാര്‍ക്കാട് നടന്ന ധര്‍ണ്ണ സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു.കെ.എന്‍.സുശീല അധ്യക്ഷയായി. പി.സദക്കുള്ള, പി.ശെല്‍വന്‍,എം.ജാഫര്‍,പി.ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.…

മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ദേശാഭിമാനി പ്രചരണത്തിന്റെ ഭാഗമായി സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ‘മത ദേശീയതയും ജനാധിപത്യവും വര്‍ത്തമാനകാല ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. പി.കെ. ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.യു.ടി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.എം ജയകൃഷ്ണന്‍ ,സികെ ജയശ്രീ,കെ.മജീദ്,കെ,സുരേഷ്,എസ്.ആര്‍ ഹബീബുള്ള,കെ അബൂബക്കര്‍ എന്നിവര്‍…

error: Content is protected !!