സര്‍ഗവിദ്യാലയത്തില്‍ കുട്ടനെയ്ത്തില്‍ പരിശീലനം നല്‍കി
കല്ലടിക്കോട്:സര്‍ഗ വിദ്യാലയം പരിപാടിയുടെ മൂന്നാം ഘട്ട പ്രവര്‍ ത്തനമായി കല്ലടിക്കോട് ജി.എല്‍.പി സ്‌കൂളില്‍ കുട്ട നെയ്ത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. വിദ്യാര്‍ഥിനികളായ ദിയാ, സിയ എന്നീ കുട്ടികളുടെ മുത്തശ്ശനും മുത്തശ്ശിയുമായ മായന്‍, ചിന്ന മ്മാളു എന്നിവരാണ് കുട്ട നെയ്ത്ത് എന്ന പാരമ്പര്യ…