ഉത്സവം ആഘോഷിച്ചു
ചെത്തല്ലൂര്‍:തച്ചനാട്ടുകര ഇളംകുന്ന് മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ടു ദിവസത്തെ ഉത്സവം ആഘോഷിച്ചു.രാവിലെ മലര്‍നിവേദ്യം പ്രത്യേക പൂജകള്‍ ഉണ്ടായി.ക്ഷേത്രം പൂജകള്‍ക്ക് നാഗരാജ അയ്യര്‍ കാര്‍മ്മി കനായി.വൈകിട്ട് ദീപാരാധന , തൊഴുക്കര രാധാകൃഷ്ണന്‍ അവതരി പ്പിച്ച സമൂഹ ഭജന,ചെത്തല്ലൂര്‍ രാധാമാധവ പാരായണ സമിതി അവതരിപ്പിച്ച നാരായണീയ…