Category: Mannarkkad

സംസ്ഥാന വനം കായികമേളയ്ക്ക് തുടക്കമായി

ഒലവക്കോട് :സംസ്ഥാന വനം വന്യജീവി വകുപ്പിനു കീഴില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന വനം കായികമേളയ്ക്ക് കല്ലേക്കുളങ്ങര, റെയില്‍വേ കോളനി, റെയില്‍വേ ഗ്രൗണ്ടില്‍തുടക്കമായി. 26 ാമത് വനം കായികമേള വനം വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. അര്‍പ്പണബോധവും…

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് കാന്റീന്‍ ഒരുമ പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: ആവിയില്‍ വേവിച്ചെടുത്ത ഇലയടയും കൊഴുക്കട്ടയും ഇടിയപ്പവും പുട്ടും ഇഡ്ഡലിയും എണ്ണക്കടികളും ഉച്ചയ്ക്ക് ചട്ടിക്ക ഞ്ഞിയും പുഴുക്കും ഉള്‍പ്പെടെയുള്ള വിഭവങ്ങളുമായി സിവില്‍ സ്റ്റേഷനുള്ളില്‍ ‘ട്രാന്‍സ് കാന്റീന്‍’ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ, സാമൂഹ്യ നീതി തുടങ്ങിയ വകുപ്പുകളുടെയും പൂര്‍ണ…

മണ്ണാര്‍ക്കാട്ടുകാര്‍ ചോദിക്കുന്നു.. ഈ പൈപ്പിന് എത്ര പൊട്ടിയിട്ടും മതിയാകുന്നില്ലേ..?

മണ്ണാര്‍ക്കാട്:വ്യാപാരികളെയും വഴിയാത്രക്കാരെയും ദുരിതത്തില്‍ മുക്കി മണ്ണാര്‍ക്കാട് നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടു ന്നത് തുടരുന്നു.ഒരാഴ്ച മുമ്പ് ടാറിംഗ് കഴിഞ്ഞ ആല്‍ത്തറ ജംഗ്ഷന്‍ ഭാഗത്ത് പൈപ്പ് പൊട്ടി വലിയ ഗര്‍ത്തം രൂപം കൊണ്ടു.ഇന്നലെ വൈ കീട്ടോടെ പൈപ്പ് പൊട്ടിയുണ്ടായ വിള്ളല്‍ രാത്രിയോടെ…

എടത്തനാട്ടുകര ചാലഞ്ചേഴ്‌സ് അഖിലേന്ത്യാ ഫുട്‌ബോള്‍ മേള: സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം ചെയ്തു

എടത്തനാട്ടുകര:ജനുവരി മുന്നിന് തുടക്കം കുറിക്കുന്ന ഏഴാമത് ചാലഞ്ചേഴ്‌സ് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ സീസ ണ്‍ ടിക്കറ്റ് വിതരണം ഉദ്ഘാടനം പ്രശസ്ത സിനിമാ താരവും സംവി ധായകനും സാമൂഹിക പ്രവര്‍ത്തകനുമായ ജോയ് മാത്യു നിര്‍വ്വ ഹിച്ചു.ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണം: വിസ്ഡം പ്രവര്‍ത്തക സംഗമം

അലനല്ലൂര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധം സാമൂഹ്യ സാഹചര്യം സൃഷ്ടിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.കെ. താജുദ്ദീന്‍ സ്വലാഹി…

പൗരത്വഭേദഗതി ബില്‍: സിപിഎം മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഎം മണ്ണാര്‍ ക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവം നടത്തി. രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നും പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനവും പൊതുയോഗവും. ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി…

പൗരത്വ ഭേദഗതി ബില്‍: സിപിഎം പ്രതിഷേധ പ്രകടനം നടത്തി

കരിമ്പ:പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഎം കരിമ്പ ലോക്ക ല്‍ കമ്മിറ്റി കല്ലടിക്കോട് പ്രതിഷേധ പ്രകടനം നടത്തി. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സികെ ജയശ്രീ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഏരിയാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ധീന്‍, ലോക്കല്‍ കമ്മിറ്റി…

സമസ്ത പൗരത്വ സംക്ഷണ സമ്മേളന ഐക്യദാര്‍ഢ്യ റാലി നടത്തി

തച്ചനാട്ടുകര:എസ്.കെ.എസ്.എസ്.എഫ് തച്ചനാട്ടുകര മേഖല സമസ്ത പൗരത്വ സംക്ഷണ സമ്മേളന ഐക്യദാര്‍ഢ്യ റാലി നടത്തി. നാട്ടു കല്ലില്‍ നിന്നാരംഭിച്ച റാലി കൊടക്കാട് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുസ്തഫ അഷ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു.കബീര്‍ അന്‍വരി മുഖ്യ പ്രഭാഷണം…

എഴുപതോളം മോഷണം; തമിഴ്‌നാട് സ്വദേശി മണ്ണാര്‍ക്കാടും അറസ്റ്റില്‍

മണ്ണാര്‍ക്കാട്:കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷകഴിഞ്ഞ് ഇറങ്ങി കേരളത്തില്‍ കവര്‍ച്ച നടത്തി വിലസിയ തമിഴ്‌നാട് സ്വദേ ശി മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ മോഷ ണക്കേസുകളിലും അറസ്റ്റില്‍.പോണ്ടിച്ചേരി സ്വദേശി ശരവണന്‍ (55)നെയാണ് അറസ്റ്റ് ചെയ്തത്.കുമരംപുത്തൂര്‍ പന്നിക്കോട്ടിരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും വട്ടമ്പലം…

യൂണിവേഴ്‌സല്‍ കോളേജ്: പുതിയ ഭരണസമിതി ചുമതലയേറ്റു

മണ്ണാര്‍ക്കാട് :യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് അന്റ് സയന്‍സില്‍ 2019-2024 വര്‍ഷക്കാലത്തേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു. പികെ ശശി എംഎല്‍എ ചെയര്‍മാനും ഡോ കെഎ കമ്മാപ്പ വൈസ് ചെയര്‍മാനുമായുള്ള 11 ഭരണസമിതി ചുമതലയേറ്റു. കെ എ കരുണാകരന്‍,പ്രൊഫ.ടി.ജോണ്‍ മാത്യു,ടിഎം…

error: Content is protected !!