കോട്ടോപ്പാടം കേന്ദ്രമായി വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണം:കെ.എസ്.ടി.യു
കോട്ടോപ്പാടം:മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് കോട്ടോപ്പാടം ആസ്ഥാനമാക്കി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് അനുവദിക്കുന്നതി നാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.യു കോട്ടോ പ്പാടം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട്, അട്ടപ്പാടി ,ശ്രീകൃഷ്ണപുരം ബ്ലോക്കുകളിലെ പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളി ലെയും മണ്ണാര്‍ക്കാട് നഗരസഭയിലെയും നൂറില്‍പരം സര്‍ക്കാര്‍,…