Category: Mannarkkad

ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

അട്ടപ്പാടി:മഞ്ചക്കണ്ടി വനത്തില്‍ വീണ്ടും പോലീസും മാവോ യിസ്്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു.മാവോയിസ്റ്റ് നേതാവ് മണിവാസകമാണ് കൊല്ലപ്പെട്ടത്. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.തിങ്കളാഴ്ച തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഇയാള്‍ക്ക് പരിക്കേറ്റി രുന്നു.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹ ങ്ങളുടെ…

അഗളി ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന

അഗളി:അഗളി താവളം ഊട്ടി റോഡില്‍ മഞ്ചിക്കണ്ടി വനത്തില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍.മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന.തണ്ടര്‍ബോള്‍ട്ട് രാവിലെ മുതല്‍ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്ന് തിരിച്ചടിച്ചുവെന്നാണ് പോലീസ് ഭാഷ്യം.തണ്ടര്‍ബോള്‍ട്ട് അസി കമാണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെയാണ്…

വാളയാര്‍ കേസ്;യുവമോര്‍ച്ച എസ്പി ഓഫീസ് മാര്‍ച്ച് നടത്തി

പാലക്കാട്:യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റി എസ് പി ഓഫീ സിലേക്ക് മാര്‍ച്ച് നടത്തി.വാളയാര്‍ കേസ് സിബിഐ പുനരന്വേ ഷിക്കുക,സിഡബ്ല്യുസി ചെയര്‍മാന്‍,കേസ് അട്ടിമറിച്ച ഡിവൈ എസ്പി ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍,സ്‌പെഷ്യല്‍ പ്രോസി ക്യൂട്ടര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവ ശ്യങ്ങളുന്നയിച്ചായിരുന്നു സമരം. യുവമോര്‍ച്ച…

ചന്ദനത്തിരി നിര്‍മ്മാണത്തില്‍ എതിരാളികളില്ലാതെ ആയിഷ സിദ്‌റ

തച്ചനാട്ടുകര: ചന്ദനത്തിരി നിര്‍മ്മാണത്തില്‍ എതിരാളില്ലാതെ കെ.എച്ച് ആയിഷ സിദ്‌റ ചിറ്റൂരില്‍ വെച്ച് നടന്ന റവന്യൂ ജില്ലാ ശാസത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം അഗര്‍ബത്തി നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ആയിഷ സിദ്റ നാട്ടുകല്‍. എം…

പ്രവര്‍ത്തനം വൃത്തിഹീനമായ സാഹചര്യത്തില്‍; ഒമ്പത് ഭക്ഷണശാലകള്‍ക്കെതിരെ നടപടി

കുമരംപുത്തുര്‍: ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മാലിന്യം സുരക്ഷി തമായി സംസ്‌കരിക്കാത്തതും വൃത്തിഹീനമായ സാഹചര്യ ങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്നതുമായ 9 സ്ഥാപനങ്ങള്‍ ക്കെതിരേ ആരോഗ്യ വകുപ്പ് നിയമനടപടിള്‍ ആരംഭിച്ചു. ഹോട്ടല്‍ മദീന കുമരംപുത്തൂര്‍,തനി നാടന്‍ ഹോട്ടല്‍, വട്ടമ്പലം ഹോട്ടല്‍ അല്‍ അമീന്‍, വട്ടമ്പലംസിറ്റി…

കലോത്സവ വിജയി അഫ്‌ലഹിന് മുസ്ലീം ലീഗിന്റെ സ്‌നേഹാദരം

മണ്ണാര്‍ക്കാട്:സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച മൂന്നു വ്യക്തിഗത ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പിനങ്ങളില്‍ രണ്ട് എ ഗ്രേഡും നേടി ഉജ്ജ്വല നേട്ടം കൈവരിച്ച കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയ ത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കൊമ്പം…

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു;പോലീസ് അന്വേഷണം തുടങ്ങി

ഷോളയൂര്‍:ഷോളയൂര്‍ ചിറ്റൂര്‍ വെങ്കക്കടവ് ഊരിലെ രാമസ്വാമി യുടെ മകന്‍ പഴനിസ്വാമി (31) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് പഴനിസ്വാമി റോഡില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാരിലൊരാള്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയി ച്ചത്.ഉടന്‍ പോലീസ് സംഘം സ്ഥലത്തെത്തി പഴനിസ്വാമിയെ അഗളി സിഎച്ച്…

കുമരംപുത്തൂര്‍ കേരളോത്സവം;ഫുട്‌ബോളില്‍ ഫ്രണ്ട്‌സ് ചങ്ങലീരി ചാമ്പ്യന്‍മാര്‍

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്‌ബോള്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഫൈനല്‍ മത്സരത്തില്‍ ഫ്രണ്ട്‌സ് ചങ്ങലീരി ചാമ്പ്യന്‍മാരും പിആര്‍എസ് സി നെച്ചുള്ളി റണ്ണേഴ്‌സ് അപ്പുമായി.വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ട്രോഫി വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ഉഷ മെമ്പര്‍മാരായ അര്‍സല്‍ എരേറത്ത് ഈശ്വരി മുഹമ്മദലി…

തച്ചനാട്ടുകര പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തില്‍ കാസ്‌ക് ചെത്തല്ലൂര്‍ ചാമ്പ്യന്‍മാര്‍

തച്ചനാട്ടുകര: പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരത്തില്‍ കാസ്‌ക് ചെത്തല്ലൂര്‍ ചാമ്പ്യന്‍മരായി. ന്യൂ സ്റ്റാര്‍ കാര്യയില്‍ പ്പുറവുമായി നടന്ന ഫൈനല്‍ മത്സരത്തിലാണ് ചെത്തല്ലൂര്‍ വിജയിച്ചത്. ശനി,ഞായര്‍ ദിവസങ്ങളിലായി അണ്ണാന്‍തൊടി മൈതാനത്താണ് മത്സരം നടന്നത്. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍…

അഫ്ലഹിനെ എം.എസ്.എഫ് അനുമോദിച്ചു

മണ്ണാര്‍ക്കാട് : അന്ധതയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് 22-മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഉജ്ജ്വല വിജയം നേടിയ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാ ലയത്തിലെ വിദ്യാര്‍ത്ഥിയും കൊമ്പം സ്വദേശിയുമായ കെ. മുഹ മ്മദ് അഫ്ലഹിനെ എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത്…

error: Content is protected !!