ബാലസംഘം ചളവ യൂണിറ്റ് രൂപീകരിച്ചു
അലനല്ലൂര്‍ : ബാലസംഘം ചളവ യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍ ഉപ്പുകുളം അഭയം സഹായസമിതി ഹാളില്‍ നടന്നു. സംസ്ഥാന ട്രെയിനര്‍ സി.ടി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പി. അഭിനന്ദ് അധ്യക്ഷനായി. കെ. സേതുമാധവന്‍, എം. കൃഷ്ണകുമാര്‍, പി. ശിവ ശങ്കരന്‍, കെ. ജയപ്രകാശ്,…