സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് : ഡി.എം.ഒ വിജിലന്‍സ് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്
പാലക്കാട് : സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സ്വകാര്യാശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കല്‍ ഓഫീ സില് പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്കാണ് കമ്മീഷന് ആക്റ്റിങ്…