തെങ്കര : ചേറുംകുളം അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ മുപ്പെട്ടു ശനിയാഴ്ചയോ ടനുബന്ധിച്ച് നാളെ വിശേഷാല്‍ പൂജകളുണ്ടാകും. ഗണപതിഹോമം, ശനീശ്വരപൂജ, കാര്യസാദ്ധ്യ മഹാപുഷ്പാഞ്ജലി എന്നീ പ്രത്യേക വഴിപാടുകള്‍ നടക്കും. രാവിലെ അന്നദാനവുമുണ്ടാകും. വഴിപാടുകള്‍ നടത്തുന്നതിന് ഫോണ്‍:8921593303, 9847098018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
