മണ്ണാര്‍ക്കാട്:ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിലെ വ്യാപാരി കള്‍ താലൂക്ക് ആശുപത്രിയിലും നീതി ലാബിലുമായി സംഘടിപ്പിച്ച ആന്റിജന്‍ ക്യാമ്പില്‍ പങ്കെടുത്തു....
admin
കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 454 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 4517 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍...
മണ്ണാര്‍ക്കാട്: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്പ്പ റേഷന്‍ നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിലേക്ക് കോവിഡ് രണ്ടാംഘട്ടത്തില്‍ രോഗം പിടിപ്പെട്ട്...
മണ്ണാര്‍ക്കാട്: കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സം ഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി...
കുമരംപുത്തൂര്‍: ലോക് ഡൗണ്‍ മൂലം പ്രയാസത്തിലായ കുടുംബങ്ങ ള്‍ക്ക് സഹായ ഹസ്തവുമായി കുമരംപുത്തൂര്‍ പഴയ ജുമുഅത്ത് മഹല്ല് നിവാസികളുടെ...
മണ്ണാര്‍ക്കാട്:ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാതെ പഠനം വഴിമുട്ടിയ ഇരുപത് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ചലഞ്ചിലൂടെ പഠന സൗകര്യമൊരുക്കി കോട്ടോപ്പാടം കല്ലടി...
ഗ്യാസ് ക്രിമിറ്റോറിയം നിര്‍മാണം ഉടനെന്ന് നഗരസഭ ചെയര്‍മാന്‍ മണ്ണാര്‍ക്കാട്:നഗരസഭയില്‍ നെല്ലിപ്പുഴയോരത്തെ തോരാപുരം പൊ തുശ്മശാനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന...
കോട്ടോപ്പാടം:വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശത്രുക്കളെപ്പോലെയല്ല നാട്ടുകാരെ കാണേണ്ടതെന്നും കര്‍ഷകരും, ഉദ്യോഗസ്ഥരും തമ്മില്‍ നല്ല സൗഹൃദമാണ് രൂപപ്പെടേണ്ടതെന്നും എന്‍ ഷംസുദ്ദീന്...
അലനല്ലൂര്‍:സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ഉടന്‍ ആരംഭിക്കും.ഒപി പ്രവര്‍ത്തനത്തിനാവശ്യമായ ഡോക്ടര്‍,നഴ്‌സ്, ഫാ ര്‍മസിസ്റ്റ്,ക്ലീനിഫ് സ്റ്റാഫ് എന്നിവരെ ബ്ലോക്ക്...
അഗളി: അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ പഠനത്തിന് യുദ്ധകാലാടിസ്ഥാ നത്തില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അഗളിയില്‍ ചേര്‍ന്ന ജനപ്രതി നിധികളുടേയും ഇന്റര്‍നെറ്റ് സേവനദാതാക്കളുടേയും...