അലനല്ലൂര്‍ : എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി സെപ്തംബര്‍ ഒന്ന് മുതല്‍ 30 വരെ യൂണിറ്റ് തലങ്ങളില്‍ നടത്തുന്ന യൂണിറ്റ് ശാക്തീകരണ ക്യാമ്പയിനായ നൗബഹാര്‍ 2k21 ന് തുടക്കമാ യി. അലനല്ലൂര്‍ പാക്കത്തകുളമ്പില്‍ നടന്ന നിയോജക മണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ നിര്‍വ്വ ഹിച്ചു. നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോ ട്ടോപ്പാടം അധ്യക്ഷത വഹിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഹംസ മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ തെക്കന്‍, യൂസഫ് കൂരിക്കാടന്‍, മുനീര്‍ താളിയില്‍, ഹംസ കെ.യു, കെ.പി അ ഫ്‌ലഹ്, എം.കെ ബക്കര്‍, ഹംസ ആക്കാടന്‍, യൂസഫ് പാക്കത്ത്, ബു ഷൈര്‍ കാട്ടുകുളം, സത്താര്‍ കമാലി, യൂസഫ് മിഷ്‌കാത്തി, താഹിര്‍ അലനല്ലൂര്‍, ഫവാസ് പൂക്കോടന്‍, റാഷിഖ് കൊങ്ങത്ത്, ബാസിത്ത്, ഹിഷാം തുടങ്ങിയവര്‍ സംബന്ധിച്ചു. നിയോജക മണ്ഡലം എം.എസ് .എഫ് ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി സ്വാഗതവും ഫര്‍സിന്‍ നന്ദിയും പറഞ്ഞു.