13/01/2026
മണ്ണാർക്കാട്: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു. ഉർദുവിന്റെ വെളിച്ചത്തിൽ...
അലനല്ലൂര്‍:എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അലനല്ലൂര്‍ പഞ്ചായത്തിലെ മുറിയക്കണ്ണി കൈരളി റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ....
മണ്ണാര്‍ക്കാട്:’ഇടതുഭരണം ദുരിതമായി ജനഹിതത്തിന് സമയമായി’ എന്ന പ്രമേയത്തി ല്‍ ഫെബ്രുവരി 9,10 തീയതികളില്‍ കോഴിക്കോട് നടക്കുന്ന കേരളാ സര്‍വീസ്...
തച്ചനാട്ടുകര:പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്‌സിങ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് ‘ആര്‍ദ്രം’ സപ്തദിന ക്യാംപിന്റെ ഭാഗമായി നഴ്‌സിങ് വിദ്യാര്‍ഥികള്‍...
അഗളി: അട്ടപ്പാടി മട്ടത്തുകാട് ഹൈസ്‌കൂളില്‍ നടന്ന മണ്ണാര്‍ക്കാട് താലൂക്ക് തമിഴ് വായനോത്സവം ശ്രദ്ധേയമായി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുതൂര്‍ ജി.ടി.എച്ച്.എസ്. വിദ്യാര്‍ഥിനി...
വിവിധ പദ്ധതികള്‍ക്കായി ഭൂമി കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കും മണ്ണാര്‍ക്കാട്:നഗരസഭയില്‍ മാലിന്യ സംസ്‌കരണത്തിനുള്‍പ്പടെ വിവിധ പദ്ധതികള്‍ ക്കായി ഭൂമി ലഭ്യമാക്കുന്നതിനുള്ള...
മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കും ലേബര്‍ കോഡിനുമെതിരെ ഫെബ്രുവരി 12ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ സി.ഐ.ടി.യു. മണ്ണാ ര്‍ക്കാട് പ്രവര്‍ത്തക...
കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ അര്‍ധവാര്‍ഷിക പരീക്ഷ യ്ക്കുശേഷം ‘നാട്ടരങ്ങ്’ പ്രാദേശിക പി.ടി.എക്കും പഠനോത്സവത്തിനും തുടക്കമായി. കോട്ടോപ്പാടം പഞ്ചായത്ത്...
error: Content is protected !!