അഗളി: അട്ടപ്പാടി മട്ടത്തുകാട് ഹൈസ്‌കൂളില്‍ നടന്ന മണ്ണാര്‍ക്കാട് താലൂക്ക് തമിഴ് വായനോത്സവം ശ്രദ്ധേയമായി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുതൂര്‍ ജി.ടി.എച്ച്.എസ്. വിദ്യാര്‍ഥിനി...
വിവിധ പദ്ധതികള്‍ക്കായി ഭൂമി കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കും മണ്ണാര്‍ക്കാട്:നഗരസഭയില്‍ മാലിന്യ സംസ്‌കരണത്തിനുള്‍പ്പടെ വിവിധ പദ്ധതികള്‍ ക്കായി ഭൂമി ലഭ്യമാക്കുന്നതിനുള്ള...
മണ്ണാര്‍ക്കാട്:കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കും ലേബര്‍ കോഡിനുമെതിരെ ഫെബ്രുവരി 12ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ സി.ഐ.ടി.യു. മണ്ണാ ര്‍ക്കാട് പ്രവര്‍ത്തക...
പാലക്കാട്: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് (KSBCDC) ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച എല്‍.ഡി.ആര്.എഫ് (LDRF) അദാലത്തില്‍...
കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ അര്‍ധവാര്‍ഷിക പരീക്ഷ യ്ക്കുശേഷം ‘നാട്ടരങ്ങ്’ പ്രാദേശിക പി.ടി.എക്കും പഠനോത്സവത്തിനും തുടക്കമായി. കോട്ടോപ്പാടം പഞ്ചായത്ത്...
മണ്ണാര്‍ക്കാട്: മാപ്പിളപ്പാട്ടുകളുടെ ചരിത്ര മൂല്യം യഥാവിധി തിരിച്ചറിയാന്‍ പുതിയ ഗവേഷകര്‍ക്ക് സാധിക്കണമെന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരകാ മാപ്പിള...
തൃത്താല: ചാലിശ്ശേരിയില്‍ സമാപിച്ച പതിമൂന്നാമത് ദേശീയ സരസ്സ് മേളയില്‍ വിപണ ന-ഭക്ഷണ സ്റ്റാളുകള്‍ക്ക് റെക്കോര്‍ഡ് വിറ്റുവരവ്.മേളയുടെ ഭാഗമായുള്ള ഫുഡ്...
പാലക്കാട് :ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി ഹെപ്പറ്റൈറ്റീസ് – എ (മഞ്ഞപ്പിത്തം) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...
മണ്ണാര്‍ക്കാട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സര്‍ഗോ ത്സവം മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ നടന്നു. എ.എം.എ.ഐ....
മണ്ണാര്‍ക്കാട്: പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് നടത്തിയ പ്രവാസി ഭാരതീയ ദിവസ് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി...