19/12/2025
അലനല്ലൂര്‍:പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ 200 ലധികം കുടുംബങ്ങള്‍ക്ക് വിഷുക്കിറ്റുകള്‍ വിതരണം ചെയ്ത് സേവാഭാരതി. സേവഭാരതി പ്രവര്‍ത്തകരായ അനൂപ്, വിഷ്ണു,അനില്‍കുമാര്‍,...
കുമരംപുത്തൂര്‍ :ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് വിഷു ദിനത്തില്‍ ചങ്ങലീരി ഫ്രണ്ട്‌സ് ക്ലബ്ബ് പായസവും മറ്റ് സാധന ങ്ങളും നല്‍കി....
മണ്ണാര്‍ക്കാട്:കൈതച്ചിറ മാസപ്പറമ്പ് യൂത്ത് കോണ്‍ഗ്രസ്സ്, കോണ്‍ ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ വിഷു പ്രമാണിച്ച് പച്ചക്കറി കിറ്റ് വിതരണം...
മണ്ണാര്‍ക്കാട്:കൈതച്ചിറ മാസപ്പറമ്പ് യൂത്ത് കോണ്‍ഗ്രസ്സ്, കോണ്‍ ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്യ്തു.യൂത്ത് കെയറിന്റെ ഭാഗമായി...
കോട്ടോപ്പാടം: അരിയൂര്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറിയുടെ സഹ കരണത്തോടെ കൊടക്കാട് ശാഖ യൂത്ത്‌ലീഗ് ആരോഗ്യ ബോധവല്‍ ക്കരണവും പ്രതിരോധ മരുന്ന്...
മണ്ണാര്‍ക്കാട്:സമൃദ്ധിയുടെയും സമത്വത്തിന്റെയും കണിവിരു ന്നൊരുക്കി ഇന്ന് വിഷു;കണിയും കൈനീട്ടവുമായി മലയാളികള്‍ സര്‍വ്വഐശ്വര്യത്തെ വരവേറ്റു.കോവിഡ് കാലത്ത് ആഘോഷ ത്തിന്റെ പൊലിമയില്ലാതെയാണ്...
പാലക്കാട് : കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (ഏപ്രിൽ 12 ന്...
അലനല്ലൂര്‍:ലോക്ക് ഡൗണ്‍ മൂലം പ്രയാസപ്പെടുന്നവര്‍ക്ക് പടിക്ക പാടം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു....
error: Content is protected !!