തെങ്കര:നമുക്ക് വീട്ടില്‍ ഇരിക്കാം, ചിന്തകള്‍ സഞ്ചരിക്കട്ടെ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 5 മുതല്‍ 18 വരെ ആയി എം.എസ്.എഫ്...
അലനല്ലൂര്‍:കോവിഡ് 19ന്റെ ഭാഗമായി ചെറുകിട വ്യാപാര സ്ഥാ പനങ്ങള്‍ക്ക് ലോക്ഡൗണ്‍ നിര്‍ബന്ധമാക്കുകയും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന്...
മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ തീരുന്നതിന് മുമ്പ് ഓണ്‍ലൈന്‍ ഭീമന് മാര്‍ക്ക് വ്യാപാരം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന കേന്ദ്ര...
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഇ മെയില്‍ മാര്‍ച്ച് സംഘടിപ്പിച്ചു...
മണ്ണാര്‍ക്കാട് : ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ ഓട്ടോ മൊബൈല്‍ മേഖലയിലെ വ്യാപാരികള്‍ക്ക് ഷോറൂമുകളുടെ വാടക മൂന്ന്...
അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ കുഷ്ഠരോഗത്തിന്റെ പിടിയില മര്ന്ന് വയോധികന്റെ ജീവിതം ദുരിതമയം.ഇരുകാലുകളിലും വലിയ മുറിവുകളുമായി രോഗം മൂര്‍ച്ഛിച്ച അവസ്ഥയാണ് ഇപ്പോള്‍....
അലനല്ലൂര്‍: ലോക്ക് ഡൗണില്‍ പ്രയാസത്തിലായ കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുമായി പാറപ്പുറം എഫ് സി അന്റ് ലെനിറ്റി ചാരിറ്റ ബിള്‍...
അട്ടപ്പാടി: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സജീവ മായ ഇടപെടലുകള്‍ മൂലം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയാണ് അട്ടപ്പാടിയെന്നും ആദിവാസി മേഖല...
അട്ടപ്പാടി: കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അട്ടപ്പാടിയി ലെത്തിയ മന്ത്രി എ.കെ. ബാലൻ...
കരിമ്പ: കല്ലടിക്കോട്ടെ ദേശീയ പാതയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കുറച്ചു ദിവസമായി ഗ്രേ കുരങ്ങുകൾ എന്നറിയപ്പെ ടുന്ന ഹനുമാൻ...