മണ്ണാര്‍ക്കാട് : ബൈക്കപകടത്തില്‍ പരിക്കുപറ്റിയ യുവാവിന്റെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം അഗ്നിരക്ഷാസേന സുരക്ഷിതമായി മുറിച്ചുമാറ്റി. ഇന്ന് രാവിലെ 11.15...
മലപ്പുറം : മഞ്ചേരി മരത്താണിയില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്യാത്രികനാ യിരുന്ന എടത്തനാട്ടുകര സ്വദേശി മരിച്ചു. കല്ലടി സ്കൂള്‍...
അലനല്ലൂര്‍: മലയോര മേഖലയിലെ വന്യമൃഗ ശല്യം തടയാന്‍ സൗരോര്‍ജ വേലികള്‍ ഉടന്‍ നിര്‍മിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം(എസ്.കെ.എസ്) എടത്തനാട്ടുകര...
മണ്ണാര്‍ക്കാട്: 2024 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട പന്ത്രണ്ടാം പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള സര്‍വീസ്...
മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയതായി...
മണ്ണാര്‍ക്കാട് : നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തകര്‍ന്നുകിട ക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും കുളിക്കടവ്, പാചകപ്പുര പ്ര വൃത്തികള്ക്കുമായി...
*കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 01123747079 മണ്ണാര്‍ക്കാട് : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി...
മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയവും നൂറ് സമ്പൂര്‍ണ എപ്ലസുമായി മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതായി...
അലനല്ലൂര്‍ : എടത്തനാട്ടുകര ഇടമലയില്‍ ജനവാസമേഖലയിലേക്ക് കാട്ടാനകളെത്തി യത് പരിഭ്രാന്തിപരത്തി. വീടുകള്‍ക്കിടയിലൂടെയാണ് ആനകള്‍ സഞ്ചരിച്ചത്. മുറ്റത്ത് കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്....
മണ്ണാര്‍ക്കാട് : കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍...