അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാനകളി റങ്ങി കൃഷിനശിപ്പിച്ചു. ചങ്കരംചാത്ത് ഗോവിന്ദന്, ശ്രീനിവാസന് എന്നിവരുടെ വാഴ,...
മണ്ണാര്‍ക്കാട് : കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുമ്പോള്‍ വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന...
മലപ്പുറം: ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ...
മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേര് യാത്രതിരിക്കും.കോഴിക്കോട് നിന്നും മൂന്ന്,...
മണ്ണാര്‍ക്കാട്: ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു. തെങ്കര കോല്‍പ്പാടം കുന്നത്തുകളം കുമാരന് (48)...
മണ്ണാര്‍ക്കാട്: കാശ്മീരില്‍ മരിച്ച കാഞ്ഞിരപ്പുഴ സ്വദേശി വര്‍മ്മംകോട് കറുവാന്‍തൊടി മുഹമ്മദ് ഷാനിബി(27)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാത്രിയാണ് കൊച്ചി...
മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. അഹ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയായ മജ്ലിസ് ഖുദ്ദാമുല്‍ അഹ്മദിയ്യ...
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍...
മണ്ണാര്‍ക്കാട് : സാമൂഹ്യസുരക്ഷാ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് വീട്ടിലെത്തിക്കുന്ന തിന്റെ ഇന്‍സെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി...
തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർ ത്തനം ഒരു കുടക്കീഴിലാക്കി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വകുപ്പ് നടപടി...