മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നാല്‍ മണ്ണാര്‍ക്കാട് ഒരു സമ്പൂര്‍ണ...
മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ നാളെ (ഓഗസ്റ്റ് 8) ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. അത്...
കോട്ടോപ്പാടം :ഡി.വൈ എഫ് ഐ പുറ്റാനിക്കാട് ,കണ്ടമംഗലം യൂണിറ്റുകള്‍ സംയുക്തമായി എല്‍എസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം...
മണ്ണാര്‍ക്കാട്:കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് ആറ് രാവിലെ എട്ട് മുതല്‍ ഇന്ന് രാവിലെ എട്ട് വരെ ലഭിച്ചത്...
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാല്‍ ഭാഗത്ത് മഴക്കാലത്തുള്ള സന്ദര്‍ശകരുടെ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഴ്ചകള്‍...
മണ്ണാര്‍ക്കാട്:ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കാലവര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി കണ്‍ ട്രോള്‍ റൂം തുറന്നു. സിവില്‍ സ്റ്റേഷനിലെ അടിയന്തിര...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് ഏഴിനും എട്ടിനും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട യിടങ്ങളില്‍...
പാലക്കാട്:കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാ പ്രവ ര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന...
അലനല്ലൂര്‍:കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറുന്നത് പതി വായതോടെ ഒടുവില്‍ തൂമ്പയെടുത്ത് പുഴയിലിറങ്ങി നാട്ടുകാര്‍. കോസ് വേയില്‍ പെട്ടെന്ന്...
അലനല്ലൂര്‍:നാട്ടൊരുമയിലൂടെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കേരളത്തിലെ ജനപ്രിയ സ്‌കാര്‍ഫ് പുരസ് കാരം.അന്താരാഷ്ട്ര സ്‌കാര്‍ഫ് ദിനാഘോഷത്തിന്റെ ഭാഗമായി...