തച്ചനാട്ടുകര : ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന അമ്മയ്‌ക്കൊരു തൈ പദ്ധതിക്ക് തുടക്കമായി. അങ്കണവാടിയിലെ കുട്ടികളുടെ അമ്മമാര്‍ക്ക്...
മണ്ണാര്‍ക്കാട്: ശമ്പള കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രം വളപ്പില്‍ കുടിശ്ശിക ബോര്‍ഡ് സ്ഥാപിച്ച് ക്ഷേത്രം ജീവനക്കാരുടെ പ്രതിഷേധം.മലബാര്‍ ദേവസ്വം...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി തന്റെ പുരുഷായുസ്സത്രയും ഉഴിഞ്ഞുവെച്ച കര്‍മ്മനിരതനായ നേതാവായിരുന്നു പി.ജെ പൗലോസ്. പാര്‍ട്ടിയിലെ മണ്ണാര്‍ക്കാട്ടെ...
മണ്ണാര്‍ക്കാട്: പുനര്‍വിവാഹിതരായ മാതാപിതാക്കളുടെ കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനര്‍വിവാഹിതരായ മാതാപിതാക്കളുള്ള വീടുകളില്‍ ആദ്യ വിവാഹത്തിലെ...
മണ്ണാര്‍ക്കാട്: വിവാദങ്ങള്‍ക്കിടെ മണ്ണാര്‍ക്കാടെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം. എല്‍.എയ്ക്ക് വഴിയൊരുക്കിയും തോളോടുതോള്‍ചേര്‍ന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. മുതിര്‍ന്ന കോണ്‍ഗ്രസ്...
മണ്ണാര്‍ക്കാട്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസിന് ആദരാഞ്ജലിക ളര്‍പ്പിക്കാന്‍ തെങ്കരയിലെ പനയാരംപിള്ളില്‍ വീട്ടിലേക്ക് വിവിധമേഖലകളില്‍ നിന്നുള്ള പ്രമുഖരുള്‍പ്പടെ...
കോട്ടോപ്പാടം: എയ്ഡ്സ് രോഗബാധ തടയുന്നതിനും ലഹരി ഉപയോഗത്തിനെതിരെയും നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കാര്യാലയവും സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍...
ഇപിസി കരാര്‍ ഡിബിഎല്‍-പിഎസ്പി സംയുക്ത സംരംഭത്തിന് തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട്...
കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തില്‍ അമീബിക് മസ്തിഷ്കജ്വരം പ്രതിരോധപ്ര വര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപരേഖ തയാറാക്കി. ഈമാസം 30ഓടുകൂടി പഞ്ചായ ത്തിലെ...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ 120 പ്രീ പ്രൈമറി സ്കൂളുകള്‍ ‘വര്‍ണ്ണക്കൂടാരം’ പദ്ധ തിയിലൂടെ ആധുനിക നിലവാരത്തിലെത്തി. പ്രീ പ്രൈമറി...