29/01/2026
മണ്ണാര്‍ക്കാട് : ജില്ലയിലെ മലയോര മേഖലകളില്‍ വനംവകുപ്പിന്റെ കര്‍ഷകദ്രോഹ നടപടികള്‍ മൂലമുള്ള മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്...
അലനല്ലൂര്‍: നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി അലനല്ലൂര്‍ ഗ്രാമപ ഞ്ചായത്ത് നടപ്പിലാക്കിയ വിദ്യാഭവന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച വീടി ന്റെ താക്കോല്‍ദാനം നടത്തി....
അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നിലെ സ്വകാര്യ വ്യക്തി യുടെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ കാട്ടുപന്നിയെ ഷോക്കേറ്റ് ചത്ത നിലയില്‍...
പാലക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ള വരുടെ എണ്ണം 1056 ആയി.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട,...
മണ്ണാര്‍ക്കാട് ശക്തമായ മഴയെ തുടര്‍ന്ന് കരിമ്പ ജലവിതരണ പദ്ധതി യുടെ കിണറിനകത്ത് മണലും ചെളിയും കയറി പമ്പിങ്ങിന് തടസ്സം...
പാലക്കാട്:ജില്ലയില്‍ നിന്ന് തമിഴ്‌നാട്ടില്‍ പോയി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി യാത്രാനുമതി നല്‍കി ഉത്തരവിട്ടു.ഇത്തരത്തില്‍...
അലനല്ലൂര്‍ :ഗ്രാമപഞ്ചായത്തിന്റെ 2020-2021 വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച മുണ്ടക്കുന്ന് കാക്കേ നിപ്പാടം റോഡ് ഗതാഗതത്തിനായി തുറന്ന്...
മണ്ണാര്‍ക്കാട്: അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രസംഗ...
മണ്ണാര്‍ക്കാട് : മത്സ്യ മാര്‍ക്കറ്റ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് ആന്റിജന്‍ പരിശോധന തുടരുന്നു.ഇന്ന് 51 പേരെ പരിശോധിച്ചതില്‍ ഒമ്പത് പേരുടെ...
error: Content is protected !!