അലനല്ലൂര്‍ :ഗ്രാമപഞ്ചായത്തിന്റെ 2020-2021 വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ച മുണ്ടക്കുന്ന് കാക്കേ നിപ്പാടം റോഡ് ഗതാഗതത്തിനായി തുറന്ന് നല്കി. പഞ്ചായത്തംഗം സി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.എം.പി.എ ബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു കെ.ഉമ്മര്‍, സൈതലവി കല്ലായി, ഷമീര്‍ കല്ലായി, മുഹമ്മദാലി കല്ലിടുമ്പന്‍, എന്‍.ഗഫൂര്‍, പി.പി.ഫിറോസ് മാസ്റ്റര്‍, പി.പി.അബുബക്കര്‍,പി.പി.അലി, സി.ഉസ്മാന്, സി.ഉസ്സന്‍, കെ.അലി, പി.പി.യൂസഫ്, പി.പി.സുല്‍ഫി കെ.മുഹമ്മദ്, ടി.റഷീ ദ്എന്നിവര് സംബന്ധിച്ചു