മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയനിലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ചെയര്‍മാനായി വീണ്ടും എം.പുരുഷോ ത്തമന്...
മണ്ണാര്‍ക്കാട്: പൊതുജനാരോഗ്യ മേഖലയിലെ അപര്യാപ്തതകളും പ്രശ്‌നങ്ങളും അടിയ ന്തരമായി പരിഹരിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി ലേഡീസ് വിങ് ജില്ലാ...
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ടം സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ച തായി റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി...
മണ്ണാര്‍ക്കാട്: കെ.വി.വി.ഇ.എസ്. വനിതാ വിങ് മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തി ല്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. വ്യാപാരഭവനില്‍ ജില്ലാ വൈസ് പ്രസി...
അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂളിലെ ഈ വര്‍ഷത്തെ സ്‌കൂള്‍ കായികമേള സമാപിച്ചു.മൂന്നു ദിവസങ്ങളിലായാണ് മേള നടന്നത്.നാല് ഹൗസുക...
തിരുവനന്തപുരം: സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ലോക ഹൃദയ...
കാരാകുര്‍ശ്ശി: മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന് നല്‍കി...
കുമരംപുത്തൂര്‍: പഞ്ചായത്തിലെ പൂളച്ചിറ-കാക്കത്തിരുത്തി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. കുഴികള്‍ നിറഞ്ഞും പൊട്ടിപൊളിഞ്ഞും കിടന്ന റോഡ് പൂര്‍ണമായും നവീകരിക്കുംവിധമാണ്...
തെങ്കര: തെങ്കര-ആനമൂളി റോഡിലെ പണികള്‍ ഇനിയും പുനരാരംഭിച്ചില്ല. ഇതുവഴി യുള്ള യാത്ര ദുഷ്കരമാണ്. കുഴികള്‍ നികത്താത്തതിന് പുറമെ റോഡിലെ...
പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന വികസന സദസ്സുകള്‍ തിങ്കളാഴ്ച തുടങ്ങും....