കോട്ടോപ്പാടം: വനാതിര്‍ത്തിയിലെ മരംതള്ളിയിട്ട് കാട്ടാനകള്‍ സൗരോര്ജ്ജതൂക്കു വേലി തകര്‍ക്കുന്നത് ഒഴിവാക്കാനുള്ള നടപടികളുമായി വനംവകുപ്പ്.തൂക്കുവേലിക്ക് സമീപം മറിച്ചിടാന്‍ സാധ്യതയുള്ള മരങ്ങള്‍...
അഗളി :അട്ടപ്പാടിയിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്ക്കരണ പ്രക്രിയയില്‍ ബി.എല്‍.ഒ മാര്‍ക്കൊപ്പം ലിറ്ററസി ക്ലബിലെ വിദ്യാര്‍ഥികളും. കോട്ടത്തറ രാജീവ് ഗാന്ധി...
മണ്ണാര്‍ക്കാട്: എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്ര ബുധനാഴ്ച നടക്കും. വൈകിട്ട്...
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങളും റാലികളും നടത്തുന്ന തിന്...
അലനല്ലൂര്‍: കാട്ടുകുളം മില്ലുംപടി ഭാഗത്ത് പുലിയെ കണ്ടെന്ന്. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. വിവരമറിയിച്ചപ്രകാരം ആര്.ആര്.ടിയും വനപാലകരുമെത്തി...
മണ്ണാര്‍ക്കാട്: പെന്ഷന് പരിഷ്ക്കരണ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണ മെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് നിയോജക...
വെള്ളിനേഴി: കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പേപ്പര്‍ബാഗ്, എന്‍വെലപ്, ഫയല്‍ നിര്‍മാണം എന്നിവയില്‍ സൗജന്യ...
കാഞ്ഞിരപ്പുഴ: സഹപാഠിക്ക് വീടൊരുക്കാന്‍ കുട്ടിക്കൂട്ടത്തിന്റെ പാലടപായസ ചല ഞ്ച്. പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി., എന്‍.എസ്. എസ്.,...
മണ്ണാര്‍ക്കാട്: രാഷ്ട്ര നിര്‍മാണത്തിലും ഇന്ത്യയുടെ സാമൂഹിക നവോത്ഥാനത്തിനും അതുല്യ സേവനം ചെയ്ത വ്യക്തിത്വമായിരുന്നു മൗലാനാ അബുല്‍ കലാം ആസാദെന്ന്...
പാലക്കാട്: നാല് ദിവസങ്ങളിലായി നീണ്ടു നിന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ ത്തിന് കൊടിയിറങ്ങി. 1548 പോയിന്റുകളുമായി മലപ്പുറം ജില്ല...