കാഞ്ഞിരപ്പുഴ: ഇരുമ്പകച്ചോലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങഇയ കാട്ടാനകള്‍ വ്യാപ കമായി കൃഷിനശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഇരുമ്പകച്ചോല കയ്പ്പക്കു ഴി വീട്ടില്‍...
കോട്ടോപ്പാടം: നാളികേര വികസന കൗണ്‍സില്‍ നടപ്പിലാക്കുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം കൃഷിഭവനില്‍ ഡബ്ല്യുസിടി കുറ്റ്യാടി തെങ്ങിന്‍തൈകള്‍...
ഷോളയൂര്‍: ആരോഗ്യം ആനന്ദം കാന്‍സര്‍ പ്രതിരോധ ജനകീയ കാംപെയിനിന്റെ ഭാഗമായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ സ്‌ക്രീനിങ്...
മണ്ണാര്‍ക്കാട് : ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരാചര ണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന...
മണ്ണാര്‍ക്കാട് : കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കും പ്രത്യേകിച്ച് നാളികേര ഉത്പാ ദനത്തിനും പുത്തന്‍ ഉണര്‍വ് നല്‍കുകയാണ് ‘കേരഗ്രാമം’ പദ്ധതി....
കല്ലടിക്കോട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോടുണ്ടായ വാഹ നാപകടത്തില്‍ മധ്യവയസ്‌ക മരിച്ചു. കരിമ്പ മേലേമഠം വേങ്ങമറ്റത്തില്‍...
മണ്ണാര്‍ക്കാട് : എതിര്‍പ്പണം കുറുവന്‍കുണ്ട് വീട്ടില്‍ വി.ശശി (48) അന്തരിച്ചു. മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ ജംങ്ഷനിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: അജിത....
തിരുവനന്തപുരം: സിക്കിൾസെൽ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെ ടുത്തുന്നതിനാ യി ‘അറിയാം അകറ്റാം അരിവാൾകോശ രോഗം’ എന്ന പേരിൽ ഒരു വർഷം നീളുന്ന...
മണ്ണാര്‍ക്കാട്: കൈതച്ചിറ മാസപ്പറമ്പ് ഭാഗത്ത് കുന്തിപ്പുഴയിലേക്ക് കാല്‍വഴുതി വീണ ഗൃഹനാഥനേയും കൊച്ചുമകളേയും നാട്ടുകാര്‍ സമയോചിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റ ഇരുവരേയും...
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബും കെ.വി.ആര്‍ റസാക്കും ചേര്‍ന്ന് നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. കുലുക്കിലിയാട് പ്ലാകൂടത്ത്...