ഒലവക്കോട്: പാമ്പുകടിയേറ്റുള്ള മരണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ജില്ലയെ എത്തിക്കാന്‍ സര്‍പ്പ വളണ്ടിയര്‍മാര്‍ക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക...
മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി കോളജിന്റെ പുതിയ അലുമിനി അസോസിയേഷന്‍ നിലവില്‍ വന്നു. എം.പുരുഷോത്തമനെ പ്രസിഡന്റായും യൂനസ് സലീമിനെ...
മണ്ണാര്‍ക്കാട് : കൊടിതോരണങ്ങളും ഫ്‌ലെക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യുന്നതുമാ യി ബന്ധപ്പെട്ട് നഗരത്തില്‍ സി.പി.ഐയുടെ പ്രതിഷേധം. നഗരസഭാ ഉദ്യോഗസ്ഥരെ...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ മണ്ണാര്‍ക്കാട് നിലാവ് പദ്ധതിയില്‍ പുതിയ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍...
അലനല്ലൂര്‍: പൊതുവിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ ഫേ സ്ബുക്കില്‍ പ്രതികരിച്ച എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂള്‍ അധ്യാപകനായ ടി.കെ.അഷ്‌റഫ് മാസ്റ്ററെ...
അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അമ്മമാര്‍ ക്കായി സ്‌കൂളും യുവഭാവന വായനശാലയും സംയുക്തമായി സാഹിത്യരചനാ ശില്‍പ...
കാഞ്ഞിരപ്പുഴ : ഗോത്രജനതയുടെ ആവാസപുന:സ്ഥാപനം ലക്ഷ്യമിട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് വിജയനഗറില്‍ നടപ്പിലാക്കുന്ന ആവാസമധുരം പാങ്ങോട് പദ്ധതിയുടെ രണ്ടാംഘട്ടം...
മണ്ണാര്‍ക്കാട് : മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുക യാണെന്നും...
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു...
മണ്ണാര്‍ക്കാട് : തത്തേങ്ങലം പ്ലാന്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ഉടന്‍ നീക്കം ചെയ്യുക, ദുരിതബാധിതര്‍ക്ക് ധനസഹായം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍...