പാലക്കാട്:അട്ടപ്പാടിയിലെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരാഴ്ചക്കകം പ്രവര്‍ത്തനമാരംഭിക്കും.അട്ടപ്പാടിയിലെ എ. പി.ജെ അബ്ദുള്‍കലാം ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ്...
മണ്ണാര്‍ക്കാട്:കുരുത്തിച്ചാലില്‍ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടാമ ത്തെയാളുടെ മൃതദേഹവും കണ്ടെത്തി.കാടാമ്പുഴ ചിത്രംപള്ളി വെട്ടി ക്കാടന്‍ ഗിയാസുദ്ദീന്റെ മകന്‍ ഇര്‍ഫാന്റെ...
കരിമ്പുഴ:എസ്എസ്എഫ് കരിമ്പുഴ സെക്ടര്‍ സഹിത്യോത്സവ്-20 സമാപിച്ചു. എസ്എസ്എഫ് പാലക്കാട് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു.അബ്ബാസ് സഖാഫി...
മണ്ണാര്‍ക്കാട്:കരിമ്പ ജലവിതരണ പദ്ധതിയുടെ കിണറിനകത്ത് പുഴയില്‍ നിന്നുള്ള മണലും ചെളിയും കയറി പമ്പിങ്ങിന് തടസ്സം നേരിട്ടിരിന്നു. കിണറിലെ മണല്‍...
പാലക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത് 1369 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും...
കല്ലടിക്കോട് :പാലക്കാട് കോഴിക്കോട് ദേശീയ പാതയിലെ കുഴിക ള്‍ വാഹനയാത്രക്കാര്‍ക്ക് അപകട കെണിയാകു ന്നു.ചിറക്കല്‍പ്പടി മുതല്‍ ചൂരിയോട് വരെയും,...
മണ്ണാര്‍ക്കാട്:കുന്തിപ്പുഴ കുരുത്തിച്ചാലില്‍ ഒഴുക്കില്‍ പെട്ട് കാണാ തായ കാടാമ്പുഴ സ്വദേശി ഇര്‍ഫാന് വേണ്ടിയുള്ള തിരച്ചില്‍ തുടരു ന്നു.ദേശീയ ദുരന്ത...
അലനല്ലൂര്‍:എസ്എസ്എല്‍സി,യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ലോക്ക് ഡൗണ്‍ കാലത്തെ കലാകാരന്‍മാരുടെ ജീവിതവ്യഥകള്‍ തുറന്ന് കാണിച്ച കൊറോണം...
മണ്ണാര്‍ക്കാട്:ശിരുവാണി ഡാമില്‍ ജലനിരപ്പ് 875.90 മീറ്ററില്‍ എത്തി യതിനാല്‍ സെപ്തംബര്‍ 14 ന് ഡാം തുറന്നു വിടാന്‍ സാധ്യതയുള്ള...
കോട്ടോപ്പാടം:പുറ്റാനിക്കാട് റേഷന്‍കട ജംഗ്ഷനില്‍ കോവിഡ് – 19 പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്തെ വീടുകള്‍ യൂത്ത് ലീഗ്...