മണ്ണാര്‍ക്കാട്:കരിമ്പ ജലവിതരണ പദ്ധതിയുടെ കിണറിനകത്ത് പുഴയില്‍ നിന്നുള്ള മണലും ചെളിയും കയറി പമ്പിങ്ങിന് തടസ്സം നേരിട്ടിരിന്നു. കിണറിലെ മണല്‍ നീക്കം ചെയ്തു ജലവിതരണം ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ പുന:സ്ഥാപിച്ചു. മണല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നാളെ കൂടി തുടരും.