പാലക്കാട്:ജില്ലയില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത് 1369 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേര്‍ വീതം തൃശൂര്‍, കൊല്ലം, അഞ്ചുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 21 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ജില്ലയില്‍ ഇന്ന് 233 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 174 പേര്‍, വിദേശത്ത് നിന്ന് വന്ന 3 പേര്‍, ഇതര സംസ്ഥാനങ്ങ ളില്‍ നിന്ന് വന്ന 10 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 45 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 63 പേര്‍ രോഗമുക്തി നേടി.ഇന്ന് 155 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതുവരെ 53159 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 50946 പരിശോ ധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 536 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 571 സാമ്പിളുകള്‍ അയച്ചു. 6282 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 4855 പേര്‍ രോഗമുക്തി നേടി. ഇനി 1213 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 126667 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 425 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8151 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-4
അട്ടപ്പാടി സ്വദേശി (47 പുരുഷൻ)

മാത്തൂർ സ്വദേശി (39 പുരുഷൻ)

തമിഴ്നാട് സ്വദേശികൾ (24,62 പുരുഷന്മാർ)

ത്രിപുര-1
മലമ്പുഴ സ്വദേശി (30 പുരുഷൻ)

പഞ്ചാബ്-1
ആലത്തൂർ സ്വദേശി (45 പുരുഷൻ)

ഒറീസ-1
വടക്കഞ്ചേരി സ്വദേശി (24 പുരുഷൻ)

കർണാടക-2
വണ്ടാഴി സ്വദേശി (28 പുരുഷൻ)

കണ്ണാടി സ്വദേശി (35 പുരുഷൻ)

ഡൽഹി-1
കണ്ണാടി സ്വദേശി (29 പുരുഷൻ)

ഖത്തർ-2
അയിലൂർ സ്വദേശി (26 പുരുഷൻ)

മുടപ്പല്ലൂർ സ്വദേശി (32 പുരുഷൻ)

യുഎഇ-1
ശ്രീകൃഷ്ണപുരംസ്വദേശി (29 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-45
കല്ലടിക്കോട് സ്വദേശി (46 പുരുഷൻ)

പുതുനഗരം സ്വദേശി (69 പുരുഷൻ)

നാഗലശ്ശേരി സ്വദേശി (63 സ്ത്രീ)

കരിമ്പ സ്വദേശി (75 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശികൾ (43 പുരുഷൻ , 15 പെൺകുട്ടി 11 ആൺകുട്ടി)

മങ്കര സ്വദേശി (41 പുരുഷൻ)

കോട്ടോപ്പാടം സ്വദേശികൾ (25 പുരുഷൻ 53 സ്ത്രീ)

യാക്കര സ്വദേശി (56 പുരുഷൻ)

വടക്കന്തറ സ്വദേശികൾ (42,41,24,40 പുരുഷന്മാർ)

കൊടുവായൂർ സ്വദേശി (41 പുരുഷൻ)

തൃത്താല കുമ്പിടി സ്വദേശി (63 പുരുഷൻ)

മുതലമട സ്വദേശി (63 പുരുഷൻ)

സുൽത്താൻപേട്ട സ്വദേശി (36 പുരുഷൻ)

മലപ്പുറം സ്വദേശികൾ (20,37 പുരുഷന്മാർ)

പാലക്കാട് നഗരസഭ (46,48,47,32,38,24 പുരുഷന്മാർ)

പട്ടാമ്പി സ്വദേശികൾ (12,10 ആൺകുട്ടികൾ)

മുണ്ടൂർ സ്വദേശി (56 പുരുഷൻ)

അമ്പലപ്പാറ സ്വദേശി (38 പുരുഷൻ)

നല്ലേപ്പിള്ളി സ്വദേശി (26 പുരുഷൻ)

പട്ടിക്കര സ്വദേശികൾ (54 പുരുഷൻ 58 സ്ത്രീ)

കൊഴിഞ്ഞാമ്പാറ സ്വദേശി (54 പുരുഷൻ)

കുന്നത്തൂർമേട് സ്വദേശി (59 പുരുഷൻ)

കോഴിക്കോട് സ്വദേശി (70 സ്ത്രീ)

മാങ്കാവ് സ്വദേശി (26 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (30 പുരുഷൻ)

നൂറണി സ്വദേശി (26 സ്ത്രീ)

കപ്പൂർ സ്വദേശി (34 സ്ത്രീ)

ചന്ദ്രനഗർ സ്വദേശി (28 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (30 സ്ത്രീ)
കൊപ്പം സ്വദേശി (35 സ്ത്രീ)

സമ്പർക്കം 174
നല്ലേപ്പിള്ളി സ്വദേശികൾ (46,35,48,78,34 പുരുഷന്മാർ, 6,6 ആൺകുട്ടികൾ,28, 72 സ്ത്രീകൾ, 12,9,11 പെൺകുട്ടികൾ)

വിളയൂർ സ്വദേശികൾ (36, 41 പുരുഷന്മാർ, 13, 6 പെൺകുട്ടികൾ)

കൊപ്പം സ്വദേശികൾ (20,24,21,45,31,20, പുരുഷന്മാർ, 8 ആൺകുട്ടി, 16 പെൺകുട്ടി, 37 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശികൾ (13 ആൺകുട്ടി, 2,7,9 പെൺകുട്ടികൾ,39, 36 പുരുഷന്മാർ, 39,30,21,38 സ്ത്രീകൾ)

മങ്കര സ്വദേശികൾ (19,46,50,29 പുരുഷന്മാർ, 41,60,37,42,48,24 സ്ത്രീകൾ, 8,15,11 ആൺകുട്ടികൾ,9 പെൺകുട്ടി)

പാലക്കാട് നഗരസഭ പട്ടിക്കര സ്വദേശികൾ (62,40,24,58,43,37,31 പുരുഷന്മാർ, 15,15 ആൺകുട്ടികൾ, 42,53,20,20,54 സ്ത്രീകൾ)

പാലക്കാട് നഗരസഭ മാങ്കാവ് സ്വദേശികൾ (15,12 പെൺകുട്ടികൾ, 37 പുരുഷൻ)

പട്ടാമ്പി സ്വദേശികൾ (48,31 സ്ത്രീകൾ,3,8 ആൺകുട്ടികൾ, 41 പുരുഷൻ)

വെണ്ണക്കര സ്വദേശികൾ (64,33 സ്ത്രീകൾ, 74 പുരുഷൻ)

കല്ലടിക്കോട് സ്വദേശികൾ (71 സ്ത്രീ, 35 പുരുഷൻ, 2 പെൺകുട്ടി)

അഗളി സ്വദേശികൾ (21,,55,85 പുരുഷന്മാർ, 23,28,48,83,43 സ്ത്രീകൾ)

ചക്കാന്തറ സ്വദേശികൾ (32,62 പുരുഷന്മാർ, 50 സ്ത്രീ)

കണ്ണാടി സ്വദേശികൾ (52,24,65 പുരുഷന്മാർ, 58,28,41,24 സ്ത്രീകൾ, 12 ആൺകുട്ടി)

നാഗലശ്ശേരി സ്വദേശികൾ (1 പെൺകുട്ടി, 30 പുരുഷൻ, 28,24 സ്ത്രീകൾ)

തിരുമിറ്റക്കോട് സ്വദേശി (23 പുരുഷൻ)

ലക്കിടി സ്വദേശി (22 സ്ത്രീ)

ചളവറ സ്വദേശികൾ (14 പെൺകുട്ടി 59 സ്ത്രീ)

കൊഴിഞ്ഞാമ്പാറ സ്വദേശി (25 പുരുഷൻ)

പുതുശ്ശേരി സ്വദേശികൾ (13 ആൺകുട്ടി, 10 പെൺകുട്ടി, 39,65,32 പുരുഷന്മാർ, 52,19 സ്ത്രീകൾ)

അലനല്ലൂർ സ്വദേശികൾ (45,32,20 പുരുഷൻമാർ)

കുന്നത്തൂർമേട് സ്വദേശി (78 പുരുഷൻ)

കുമരംപുത്തൂർ സ്വദേശികൾ (60,34 പുരുഷൻമാർ 39 സ്ത്രീ)

പറക്കുന്നം സ്വദേശികൾ (38, 18,85 സ്ത്രീകൾ, 32 പുരുഷൻ,9 ആൺകുട്ടി)

കൽമണ്ഡപം സ്വദേശികൾ (10,15 പെൺകുട്ടികൾ)

പിരായിരി സ്വദേശികൾ (7,5 ആൺകുട്ടികൾ, 3,3,14 പെൺകുട്ടികൾ, 35,36,38 പുരുഷന്മാർ)

തത്തമംഗലം സ്വദേശികൾ (45 പുരുഷൻ, 58,65 സ്ത്രീകൾ)

പാലക്കാട് നഗരസഭ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം (7 ആൺകുട്ടി)

തെങ്കര സ്വദേശികൾ (20,47 സ്ത്രീകൾ, 50 പുരുഷൻ)

കിഴക്കഞ്ചേരി സ്വദേശി (10 പെൺകുട്ടി)

മേലാമുറി സ്വദേശി (53 സ്ത്രീ)

യാക്കര സ്വദേശികൾ (38 സ്ത്രീ, 7,6 പെൺകുട്ടികൾ,3 ആൺകുട്ടി, 55 പുരുഷൻ)

വാണിയംകുളം സ്വദേശി (76 സ്ത്രീ)

കരിമ്പ സ്വദേശി (30,41 സ്ത്രീകൾ)

ചന്ദ്രനഗർ സ്വദേശി (28 സ്ത്രീ)

കൊടുമ്പ് സ്വദേശികൾ (47,42 പുരുഷന്മാർ, 42,41 സ്ത്രീകൾ, 13 പെൺകുട്ടി ,4 ആൺകുട്ടി)

ചാലിശ്ശേരി സ്വദേശി (58 സ്ത്രീ)

കാവശ്ശേരി സ്വദേശി (20 പുരുഷൻ)

മുണ്ടൂർ സ്വദേശികൾ (85,30 പുരുഷന്മാർ)

തൃത്താല ഞാങ്ങാട്ടിരി സ്വദേശി (27 സ്ത്രീ)

ചിറ്റൂർ സ്വദേശി (16 പെൺകുട്ടി)

വടക്കന്തറ സ്വദേശി (67 സ്ത്രീ)

കടമ്പഴിപ്പുറം സ്വദേശി (35 പുരുഷൻ)

കണ്ണമ്പ്ര സ്വദേശി (62 പുരുഷൻ)

പാലക്കാട് നഗരസഭ പള്ളിപ്പുറം സ്വദേശി (47 സ്ത്രീ)

കാരാകുറുശ്ശി സ്വദേശി (24 പുരുഷൻ)

കല്ലേപ്പുള്ളി സ്വദേശി (30 സ്ത്രീ)

പാലക്കാട് കൊപ്പം സ്വദേശികൾ (21,43 സ്ത്രീകൾ , 8 ,16 പെൺകുട്ടികൾ, 50 പേരുഷൻ )

വടക്കഞ്ചേരി സ്വദേശി (6 പെൺകുട്ടി )

കഴിഞ്ഞ ദിവസം മരണപ്പെട്ട വണ്ടാഴി സ്വദേശിക്ക്(74 സ്ത്രീ) ഇന്ന് രോഗം സ്ഥിരീകരിച്ചു

ഇന്ന് 24 കേസുകൾ രജിസ്റ്റർ ചെയ്തു

കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (സെപ്തംബർ 13) വൈകിട്ട് 7 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 24 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 50 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 138 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 138 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!